കണ്ണൂര്‍: സര്‍ക്കാര്‍ പരിപാടികളില്‍ കണ്ണൂർ കോര്പറേഷന് മേയര്‍ ടി.ഒ. മോഹനന് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ലെന്നാരോപിച്ച് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. ചൊവ്വാഴ്ച ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗത്തിലാണ് ഭരണപക്ഷ കൗണ്‍സിലർമാർ പ്രതിഷേധിച്ചത്. സര്‍ക്കാറിന്റെ ഡിജിറ്റല്‍ സർവേയുമായി ബന്ധപ്പെട്ട് മാർച്ച് 11ന് ഓണ്‍ലൈനായി നടക്കുന്ന ശില്പശാലയിലെ ബ്രോഷറില്‍ പ്രോട്ടോകോള്‍…