കണ്ണൂര്‍ : വനിതാദിനത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷന്‍ ചുമതല ഏറ്റെടുത്തു വനിതാ പൊലിസുകാര്‍ .വനിതാ ദിനത്തിന്‍്റെ ഭാഗമായാണ് സ്റ്റേഷന്‍ നിയന്ത്രണവും ക്രമസമാധാന പാലനവും വനിതാ പൊലിസുകാര്‍ ഏറ്റെടുത്തത്.എ.എസ്.ഐ എം.സി ഗിരിജയ്ക്കായിരുന്നു ജി.ഡി ചാര്‍ജ്.,പാറാവ്, പട്രോളിങ് എന്നിവയും പരാതിയുമായെത്തിയവരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞ് നടപടികള്‍ സ്വീകരിച്ചതും…