സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പിന്തുണച്ച് കെ.കെ. ശൈലജ. കോടിയേരി സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ല. ചില വാക്കുകൾ അടർത്തിയെടുത്ത് പറയുന്നത് ശരിയല്ല. കോടിയേരിക്കെതിരെ എം എസ് എഫ് നേതാവ് പരാതി നൽകിയിരുന്നു.എന്നാൽ വനിതാ പ്രാതിനിധ്യത്തെക്കുറിച്ചുള്ള കോടിയേരിയുടെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ പരാതിയുമായി…