മലയോരമേഖലക്ക് സൂര്യപ്രഭയേകി സിയാലിന്റെ പുതിയ ഹരിത ഊർജ്ജ പദ്ധതി പയ്യന്നൂരിൽ ഒരുങ്ങി. മാർച്ച് ആറ് ഞായറാഴ്ച രാവിലെ 11 മണിക്ക് ഏറ്റുകുടുക്കയിൽ സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും.ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായ സിയാലിന്റെ പുതിയ ഹരിത ഊർജ്ജ…