സിപിഐഎം സംസ്ഥാന സമ്മേളനം ആരംഭിച്ചു

23ആം പാർട്ടി കോൺഗ്രസിനു മുന്നോടി ആയുള്ള സിപിഐഎം സംസ്ഥാന സമ്മേളനം ആരംഭിച്ചു. മറൈൻഡ്രൈവിൽ രാവിലെ 9.30 ന് മുതിർന്ന നേതാവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനത്തലവട്ടം ആനന്ദനാണ് പതാകയുയർത്തിയത്. വിഎസ് അച്യുതാനന്ദൻ്റെ അഭാവത്തിലാണ് അദ്ദേഹം പതാക ഉയർത്തിയത്. സാധാരണ ഗതിയിൽ പാതാക ഉയർത്തലിൽ കൂടുതൽ…

//

വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വർധിപ്പിച്ചു; സിലിണ്ടറിന് 106 രൂപ കൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വർധിപ്പിച്ചു. സിലിണ്ടറിന് 106 രൂപയാണ് കൂട്ടിയത്. കൊച്ചിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 2008.50 രൂപയായി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. 906.50 രൂപയാണ് നിലവിലെ വില.ഈ വർധനയോടെ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 2,012…

/

തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു:നെഞ്ചുവേദന കാരണം ആശുപത്രിയിലാക്കിയിരുന്നെന്ന് പൊലീസ്

തിരുവനന്തപുരം: തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു.ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതി സുരേഷ് കുമാറാണ്  മരിച്ചത്.ഇന്നലെ രാത്രിയാണ് സുരേഷ് കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തിരുവല്ലം ജഡ്ജിക്കുന്ന് സ്ഥലത്തെത്തിയ ദമ്പതികളെ ആക്രമിച്ച് പണം വാങ്ങുകയും സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിലാണ് സുരേഷ്  അടക്കം അഞ്ചുപേരെ…

/

ഭിന്നശേഷിക്കാരായ കുട്ടികൾക്കായി “കൂടെ”:സൗജന്യ പീഡിയാട്രിക് സർജറി ക്യാമ്പൊരുക്കി ആസ്റ്റർ മിംസ്

ആസ്റ്റർ മിംസ് ഹോസ്പിറ്റലും തണൽ ബ്രെയിൻ ആന്റ് സ്‌പൈൻ മെഡിസിറ്റി, ഇന്ത്യൻ അക്കാദമി ഓഫ് പിടിയാട്രിക്സും സംയുക്തമായി 17 വയസിനു താഴെ പ്രായമുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി കൂടെ എന്ന പേരിൽ സ്ക്രീനിംങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു.കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ നടന്ന ക്യാമ്പ് പിടിയാട്രിക്…

/

പീഡന പരാതി; തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകന് സസ്‌പെൻഷൻ

തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന് സസ്‌പെൻഷൻ. സ്കൂൾ ഓഫ് ഡ്രാമ ഡീൻ എസ് സുനിൽകുമാറിനെയാണ് കാലിക്കറ്റ് യുനിവേഴ്സിറ്റി വൈസ് ചാൻസലർ സസ്പെന്റ് ചെയ്തത്. അധ്യാപകനെ പുറത്താക്കും വരെ പഠിപ്പ് മുടക്കുമെന്ന് വിദ്യാർഥികൾ വ്യക്തമാക്കിയതിന് പിന്നാലെയാണ് നടപടി. അധ്യാപകനെതിരെ…

/

ചെറുകുന്ന് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കണ്ണപുരം : ചെറുകുന്ന് പുന്നച്ചേരിയിൽ നിയന്ത്രണം വിട്ട കാർ  ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു . തളിപ്പറമ്പ കുപ്പം സ്വദേശി ഇസ്മായിലിൻ്റെ ഭാര്യ പട്ടുവം വെള്ളിക്കീലിലെ ഫർസാന (25) ആണ് മരിച്ചത്.കഴിഞ്ഞ 24 ന് വൈകുന്നേരം കെ.എസ്ടിപി.റോഡിൽ ചെറുകുന്ന് പുന്നച്ചേരി…

//

കരൾ മാറ്റിവെക്കൽ :500 ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തീകരിച്ച് ആസ്റ്റർ മിംസ്

ആസ്റ്റര്‍ ഹോസ്പിറ്റലുകളില്‍ അഞ്ഞൂറ് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. ലോകത്തിലെ ഏറ്റവും മികച്ച വിജയ നിരക്കിലാണ് ആസ്റ്റര്‍ മിംസും, ആസ്റ്റര്‍ മെഡ്സിറ്റിയും ചേര്‍ന്ന് ചുരുങ്ങിയ കാലയളവിനുള്ളില്‍ ഈ അഞ്ഞൂറ് ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത് .ആസ്റ്റര്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്റെ നിര്‍ദ്ദേശ പ്രകാരം…

/

ഡൽഹിയിൽ മലയാളി വിദ്യാർഥികൾക്കായി രണ്ടു കാർ മാത്രമെന്ന വാർത്ത തെറ്റ്: റെസിഡന്‍റ് കമ്മീഷണർ

ന്യൂഡൽഹി: യുക്രൈനിൽ  നിന്ന് തിരിച്ചെത്തിയ മലയാളി വിദ്യാർത്ഥികളെ സ്വീകരിക്കാൻ കേരള ഹൗസ്  ഒരുക്കിയത് രണ്ട് കാറുകൾ മാത്രമാണെന്ന മാധ്യമ വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് റെസിഡന്‍റ് കമ്മീഷണർ. വകുപ്പു സെക്രട്ടറിമാർക്കു നൽകുന്ന നാല് സിയാസ് കാറുകളും രണ്ട് എർട്ടിഗ കാറുകളും രണ്ട് ഇന്നോവാ കാറുകളുമടക്കം എട്ട്…

/

പ്രായശ്ചിത്ത പ്രദക്ഷിണം നടത്തി

കണ്ണൂർ: ഗാന്ധി നിന്ദയ്ക്കെതിരെ കണ്ണൂരിൽ പ്രായശ്ചിത്ത പ്രദക്ഷിണം നടത്തി.ഗാന്ധി പ്രതിമകൾ തകർക്കുന്നതിനു o അക്രമങ്ങൾക്കുമെതിരെ നഗരത്തിലെ ആറു ഗാന്ധി പ്രതിമകളിലും ചെന്ന് മാപ്പു ചോദിക്കാലായിരുന്നു പരിപാടി. കണ്ണൂർ മഹാത്മാമന്ദിരത്തിൽ ബിഷപ്പ് ഡോ : അലക്സ് വടക്കും തല ഉദ്ഘാടനo ചെയ്തു . സർവ്വോദയ മണ്ഡലം…

/

ആലുവ മഹാശിവരാത്രിക്കുള്ള ഒരുക്കങ്ങള്‍ പൂർണം; സ്‌പെഷ്യല്‍ സര്‍വീസുകളുമായി കൊച്ചി മെട്രോ

കൊച്ചി: ആലുവ മഹാശിവരാത്രി ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.മുന്‍കാലത്തെപ്പോലെ  ഇക്കുറിയും ബലിതര്‍പ്പണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.ശിവരാത്രിയോടനുബന്ധിച്ച്  ഭക്തര്‍ക്ക് മണപ്പുറത്ത് ബലിതര്‍പ്പണം നടത്തുന്നതിനായി 150 ബലിത്തറകള്‍ ആണ് ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുള്ളത്. ആലുവ ശിവക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായും പ്രത്യേകം ക്യൂ സംവിധാനം ഒരുക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച്…

/
error: Content is protected !!