ത്രിദിന തൊഴിൽ മേള

കണ്ണൂർ:-ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഫെബ്രുവരി 23, 24, 25 തീയതികളിൽ രാവിലെ 10 മുതൽ ഉച്ച ഒരു മണി വരെ അഭിമുഖം നടക്കും.കസ്റ്റമർ സർവീസ് മാനേജർ/ എക്സിക്യൂട്ടീവ്, എക്സിക്യൂട്ടീവ് ട്രെയിനി, പ്രൊജക്ട് മാനേജർ (സിവിൽ), സിവിൽ എഞ്ചിനീയർ,…

/

ഹരിദാസന്റെ ശരീരത്തിൽ മാരകമായ മുറിവുകൾ; മരണ കാരണം അമിത രക്തസ്രാവം:പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കണ്ണൂർ: കണ്ണൂരിൽ വെട്ടേറ്റ് കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ഹരിദാസന്റെ മരണകാരണം അമിത രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.ഇരുപതിലധികം വെട്ടുകൾ ശരീരത്തിലേറ്റിരുന്നു. വലതു കാലിൽ മാരകമായ നാല് വെട്ടുകളുണ്ടായിരുന്നു. തുടയ്ക്കും വെട്ടേറ്റു. ഇരു കൈകളിലും ഗുരുതരമായി പരുക്കേറ്റെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.സംഭവത്തിൽ പുന്നോൽ കെവി ഹൗസിൽ വിമിൻ,…

//

‘ശിവശങ്കര്‍ പുസ്തകം എഴുതിയത് അനുമതിയില്ലാതെ’; സഭയില്‍ രേഖാമൂലം മറുപടി നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്‍ പ്രിന്‍സിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍  ആത്മകഥ എഴുതിയത് മുന്‍കൂര്‍ അനുമതിയില്ലാതെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ശിവശങ്കര്‍ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. നജീബ് കാന്തപുരം എംഎല്‍എയുടെ ചോദ്യത്തിന് അനുമതി തേടിയിട്ടില്ലെന്ന ഒറ്റവരി ഉത്തരമാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്.…

//

കണ്ണൂരിനെ കലാപഭൂമിയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; വിമര്‍ശിച്ച് മുഖ്യമന്ത്രി

കണ്ണൂരില്‍ സി പി ഐ എം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്ത സംഭവത്തെ നിയമസഭയില്‍ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ കണ്ണൂരില്‍ നടന്നത് അതിക്രൂരമായ കൊലപാതകമാണെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. കണ്ണൂരിനെ കലാപഭൂമിയാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. കണ്ണൂര്‍ കലാപഭൂമിയല്ലെങ്കിലും അങ്ങനെയാണെന്ന് വരുത്തിത്തീര്‍ക്കാന്‍…

//

കമ്പ്യൂട്ടര്‍ തകരാറിലായെന്ന് ആരോഗ്യ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്ക് സസ്പെൻഷൻ

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രി ക്യാഷ് കൗണ്ടറില്‍ കമ്പ്യൂട്ടര്‍ കേടായതിനാല്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിയെ അന്വേഷണ വിധേയമായി ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തി. ജനറല്‍ ആശുപത്രിയില്‍ മന്ത്രി രാവിലെ സന്ദര്‍ശിച്ചപ്പോള്‍ വിവിധ പരിശോധനകള്‍ക്ക് ബില്ലടയ്‌ക്കേണ്ട ക്യാഷ് കൗണ്ടറില്‍ ഒരു…

//

ഓപ്പറേഷന്‍ സൈലന്‍സ് : ഒരാഴ്ച കൊണ്ട് എംവിഡി ഈടാക്കിയ പിഴത്തുക ഒരു കോടിക്കടുത്ത്

വാഹനങ്ങളില്‍ ശബ്ദ,രൂപം മാറ്റുന്നവരെയും അമിതവേഗക്കാരെയും കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്ന പുതിയ ഓപ്പറേഷനായ ഓപ്പറേഷന്‍ സൈലന്‍സ് സംസ്ഥാനത്ത് നടത്തിയത് വ്യാപക പരിശോധന. നിരവധി പേര്‍ക്കെതിരെയാണ് ഇതിനകം പരിശോധനയില്‍ എംവിഡി നടപടിയെടുത്തത്.നിയമലംഘകരില്‍ നിന്നും ഒരാഴ്ച കൊണ്ട് ഈടാക്കിയ പിഴത്തുക 8681000 രൂപയാണ്. ഇതില്‍ 68 ലക്ഷം…

/

എൻഡോസൾഫാൻ ദുരിത ബാധിതർ വീണ്ടും സമരത്തിലേക്ക്

എൻഡോസൾഫാൻ ദുരിത ബാധിതർ വീണ്ടും സമരത്തിലേക്ക്. മാർച്ച് 1ന് സംസ്ഥാന തല സമരപ്രഖ്യാപന കൺവെൻഷൻ കാസർഗോഡ് മുൻസിപ്പൽ ഹാളിൽ സംഘടിപ്പിക്കുമെന്ന് സമര സമിതി അറിയിച്ചു. അന്നേ ദിവസം ഉച്ചക്ക് 2.30 ന് നഗരത്തിൽ മനുഷ്യച്ചങ്ങല തീർക്കും. ജനകീയ കൺവെൻഷന് ശേഷം പ്രത്യക്ഷസമര പരിപാടികൾ പ്രഖ്യാപിക്കുമെന്നും…

/

നിരോധനം പിൻവലിച്ചു; ഇന്ന് മുതൽ കോഴിക്കോട് ബീച്ചിലെ കടകൾ തുറക്കും

ഇന്ന് വൈകുന്നേരം മുതൽ കോഴിക്കോട് ബീച്ചിലെ കടകൾ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. കോഴിക്കോട് ബീച്ചിലെ തട്ടുകടകളിൽ ഉപ്പിലിട്ടതു വിൽക്കുന്നത് നിരോധിച്ച കാര്യത്തിൽ കച്ചവടക്കാരുമായി കോർപ്പറേഷൻ മേയർ നടത്തിയ ചർച്ചയെ തുടർന്നാണ് നീക്കം. കച്ചവടക്കാർക്ക് ഫുഡ് സേഫ്റ്റി ലൈസൻസ് ഉറപ്പാക്കുമെന്ന് മേയർ പറഞ്ഞു. വാങ്ങുന്ന ഭക്ഷ്യസാധനങ്ങളുടെ…

//

മാതമംഗലം തൊഴിൽ തർക്കം; സിഐടിയു സമരം പിൻവലിക്കാൻ ധാരണയായി

കണ്ണൂർ മാതമംഗലത്ത് സിഐടിയു ഭീഷണിയെ തുടർന്ന് കട അടച്ചു പൂട്ടിയ സംഭവത്തിൽ വിഷയം ഒത്തുതീർപ്പിലേക്ക്. സി ഐ ടി യു നടത്തിവന്ന സമരം പിൻവലിക്കാൻ ധാരണയായി. കടയുടെ മുന്നിലെ സമര പന്തൽ പൊളിച്ചു മാറ്റും.ലേബർ കമ്മീഷണർ എസ്. ചിത്ര ഐ.എ.എസിന്റെ നേതൃത്വത്തിലായിരുന്നു ചർച്ച നടത്തിയത്.…

//

പുന്നോലിലെ ഹരിദാസിന്റെ കൊലപാതകം:ആര്‍എസ്എസിന് സംഭവവുമായി ബന്ധമില്ലെന്ന് ആര്‍എസ്എസ് ജില്ലാ കാര്യകാരി

കണ്ണൂര്‍ തലശ്ശേരി പുന്നോലിലെ ഹരിദാസിന്റെ കൊലപാതകം അപലപനീയമാണെന്നും ആര്‍എസ്എസിന് സംഭവവുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്നും ആര്‍എസ്എസ് ജില്ലാ കാര്യകാരി പ്രസ്താവനയില്‍ അറിയിച്ചു. അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന നിലപാട് ആര്‍എസ്എസിനില്ല. രാഷ്ട്രീയമില്ലാത്ത കൊലപാതകം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നത്. കണ്ണൂര്‍ തോട്ടട പന്ത്രണ്ട് കണ്ടിയില്‍…

//
error: Content is protected !!