കണ്ണൂർ | ഖാദി ഗ്രാമവ്യവസായ ബോർഡും പയ്യന്നൂർ ഖാദി കേന്ദ്രവും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം ഖാദി മേളക്ക് തുടക്കം. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കുർത്തികൾ, റെഡിമെയ്ഡ് ഉടുപ്പുകൾ, കാന്താ സിൽക്ക് സാരി, പയ്യന്നൂർ സുന്ദരി…