വാർഷിക പരീക്ഷ ഏപ്രിലിൽ; ശനിയാഴ്ച പ്രവർത്തി ദിവസമാക്കാനുള്ള സർക്കാർ തീരുമാനത്തിന് അധ്യാപക സംഘടനകളുടെ പിന്തുണ

ശനിയാഴ്ച പ്രവർത്തി ദിവസമാക്കാനുള്ള സർക്കാർ തീരുമാനത്തിന് പിന്തുണയുമായി അധ്യാപക സംഘടനകൾ. ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളിൽ വാർഷിക പരീക്ഷ ഏപ്രിലിൽ നടക്കും. മാർച്ച് 31 വരെ ക്ലാസുകൾ നടക്കും. ഈ മാസം 21 ന് മുൻപ് കളക്ടർമാർ അവലോകന യോഗം വിളിക്കും. വിമർശനങ്ങളെ അസഹിഷ്‌ണുതയോടെ…

//

നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ ഹര്‍ജിക്കെതിരെ കേസിൽ കക്ഷി ചേരാന്‍ അപേക്ഷ നല്‍കി നടി

കൊച്ചി: നടിയെ ആക്രമിച്ച കേസിൻ്റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ്  സമർപ്പിച്ച ഹർജിയെ എതിർത്ത് നടി കേസിൽ കക്ഷി ചേരും. ഇന്ന് കോടതി കേസ് പരിഗണിച്ചപ്പോഴാണ് നടി ഇക്കാര്യം അറിയിച്ചത്. കക്ഷി ചേരാൻ സമയം അനുവദിക്കണമെന്ന് നടി കോടതിയിൽ അഭ്യർത്ഥിച്ചു. കേസ് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക്…

//

മതിയായ സുരക്ഷ ക്രമീകരണങ്ങളില്ല,ക്വാറിയുടെ പ്രവർത്തനാനുമതി മരവിപ്പിച്ചു

ഇ​രി​ട്ടി: അ​യ്യ​ന്‍​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ വാ​ണി​യ​പ്പാ​റ​യി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം അ​പ​ക​ടം ന​ട​ന്ന പാ​റ​മ​ട​യു​ടെ പ്ര​വ​ര്‍​ത്ത​നം ന​ര്‍​ത്തി​വെ​ക്ക​ണം എ​ന്ന് കാ​ണി​ച്ച്‌ നോ​ട്ടീ​സ്.വേ​ണ്ട​ത്ര സു​ര​ക്ഷാ ക്ര​മീ​ക​ര​ങ്ങ​ള്‍ ഇ​ല്ലാ​തെ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്ത് ത​ല്ക്കാ​ല​ത്തേ​ക്ക് മ​ര​വി​പ്പി​ച്ചു.ക​ഴി​ഞ്ഞ ദി​വ​സം വാ​ണി​യ​പ്പാ​റ​യി​ലെ ബ്ലാ​ക്ക് റോ​ക്ക് ക്ര​ഷ​ര്‍ ഉ​ട​മ​ക​ളു​ടെ അ​ധീ​ന​ത​യി​ലു​ള്ള പാ​റ​മ​ട​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രു…

/

12 മുതല്‍ 18 വയസുവരെ ഉള്ളവര്‍ക്ക് ‘കോര്‍ബെവാക്സിന്‍’; അടിയന്തര ഉപയോഗത്തിന് അനുമതി

ബയോളജിക്കല്‍ ഇ യുടെ കോര്‍ബെവാക്സ് കോവിഡ് വാക്സിന്‍ 12 മുതല്‍ 18 വയസുവരെ ഉള്ളവര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ വിദഗ്ധ സമിതിയുടെ അനുമതി. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ വിദഗ്ധ സമിതിയാണ് വാക്സിന് അനുമതി നല്‍കിയത്. നിബന്ധനകള്‍ക്ക് വിധേയമായാണ് അനുമതി.കൊവിഡിനെതിരെ തദ്ദേശീയമായി വികസിപ്പിച്ച…

///

ഫാഷൻ ഗോൾഡ് കേസ് : എംസി കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും വീട്ടിൽ ക്രൈം ബ്രാഞ്ച് റെയ്‌ഡ്

കാസർകോട്: ഫാഷൻ ഗോൾഡ് കേസുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ കമറുദീന്റെയും പൂക്കോയ തങ്ങളുടെയും വീടുകളിൽ ക്രൈംബ്രാഞ്ച് റെയ്ഡ് . കമറുദീന്റെ പടന്നയിലെ വീട്ടിലും പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലുമാണ് പരിശോധന നടത്തുന്നത്.വീടുകൾക്ക് പുറമെ ഇവരുടെ സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുന്നുണ്ട്. ഒൻപത് ഇടങ്ങളിലാണ് പരിശോധന.ഫാഷൻ ഗോൾഡിന്റെ…

//

“മുൻമന്ത്രിയുടെ കാലത്ത് ക്രമക്കേട് നടന്നെന്ന് പറഞ്ഞിട്ടില്ല’ നിലപാട് വ്യക്തമാക്കി കെഎസ്ഇബി ചെയർമാൻ

തിരുവനന്തപുരം: മുൻമന്ത്രിയുടെ കാലത്ത് ക്രമക്കേട് നടന്നെന്ന് പറഞ്ഞിട്ടില്ലെന്നും, ട്വിസ്റ്റ് കൊടുത്ത് അനാവശ്യ വിവാദം ഉണ്ടാക്കരുതെന്നും കെഎസ്ഇബി ചെയർമാൻ ബി അശോക്. മുൻ സർക്കാരിന്റെ കാലത്തെ അഴിമതിയെ കുറിച്ച് പരാമർശം നടത്തിയിട്ടില്ലെന്നാണ് ബി അശോകിന്‍റെ ന്യായീകരണം. മുൻ മന്ത്രി എംഎം മണിക്കെതിരെയും ആരോപണം ഉന്നയിച്ചിട്ടില്ല. ഭൂമി പാട്ടത്തിന്…

//

കെഎസ്ഇബി ചെയർമാന്റെ വിമർശനം: മന്ത്രി കൃഷ്ണൻകുട്ടി പറയിപ്പിച്ചതാണോയെന്ന് എംഎം മണി

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെഎസ്ഇബിക്ക് കോടികളുടെ ബാധ്യതയുണ്ടാക്കിയെന്ന ചെയർമാൻ ഡോ ബി അശോകിന്റെ  ആരോപണങ്ങൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുൻ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി. വൈദ്യുതി ബോർഡ് ചെയർമാൻ അശോകൻ അങ്ങനെ പറഞ്ഞത് എന്തടിസ്ഥാനത്തിലാണ്? മന്ത്രി അറിഞ്ഞാണോ അങ്ങനെ പറഞ്ഞത്? അതോ…

//

ടിക്കറ്റിനെച്ചൊല്ലി തർക്കം; ടി ടി ആറിന് ക്രൂര മർദനം, ഇതരസംസ്ഥാന തൊഴിലാളികൾക്കെതിരെ കേസ്

ടിക്കറ്റില്ലാത്തത് ചോദ്യം ചെയ്ത ട്രാവലിങ് ടിക്കറ്റ് എക്‌സാമിനർക്ക്‌ (ടി.ടി.ഇ) മർദനം. എറണാകുളം – ഹൗറ അന്ത്യോദയ എക്‌സ്പ്രസിലെ ടി.ടി.ഇ പെരുമ്പാവൂർ സ്വദേശി കുറുപ്പൻ ബെസിക്കാണ് മർദ്ദനമേറ്റത്. രണ്ടു ഇതരസംസ്ഥാന തൊഴിലാളികളാണ് ഇദ്ദേഹത്തെ മർദിച്ചത്. ഇവരെ ആർ.പി.എഫ് കസ്റ്റഡിയിൽ എടുത്തു.ആലുവയ്ക്കും തൃശ്ശൂരിനും ഇടയിൽ വെച്ചാണ് ഇവർ…

/

കോഴിക്കോട് ശബരിമല തീർത്ഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചു; മൂന്ന് മരണം

കോഴിക്കോട്: കോഴിക്കോട് പുറക്കാട്ടിരിയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. കര്‍ണ്ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. ടോറസ് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കര്‍ണ്ണാടക ഹസന്‍ സ്വദേശികളായ ശിവണ്ണ, നാഗരാജ എന്നിവരും ട്രാവലര്‍ ഡ്രൈവറായ എറണാകുളം സ്വദേശിയുമാണ് മരിച്ചത്. ഒമ്പത്‌ പേർക്ക് പരിക്കേറ്റു.…

//

എസ്.എഫ്.ഐ അഴിഞ്ഞാട്ടം അവസാനിപ്പിക്കണം : പി മുഹമ്മദ് ഷമ്മാസ്

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ ജില്ലയിലെ ക്യാംപസുകൾ കേന്ദ്രീകരിച്ച് എസ്.എഫ്.ഐ നടത്തുന്ന ആസൂത്രിത അക്രമത്തിന്റെ ഒടുവിലത്തെ ഉദാരണമാണ് കഴിഞ്ഞ ദിവസം കണ്ണൂർ എസ്.എൻ കോളേജിലെ കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ അക്രമം.നേരത്തെ പയ്യന്നുർ കോളേജിലും മാടായി കോളേജിലും ഇരിട്ടി എം.ജി കോളേജിലും കെ.എസ്.യു പ്രവർത്തകർക്ക് നേരെ…

//
error: Content is protected !!