ബെർലിൻ ഇന്ത്യയുടെ അമ്പ് തറച്ചത് സ്വർണക്കിരീടത്തിൽ. ലോക അമ്പെയ്‌ത്ത് ചാമ്പ്യൻഷിപ് ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് സ്വർണം. വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തിലാണ് നേട്ടം. ജ്യോതി സുരേഖ വെന്നം, അദിതി ഗോപിചന്ദ് സാമി, പർണീത് കൗർ എന്നിവരാണ് ലക്ഷ്യത്തിലേക്ക് അമ്പ് പായിച്ചത്. ഫൈനലിൽ മെക്‌സിക്കോയെയാണ് ഇന്ത്യ തോൽപ്പിച്ചത്.…