കണ്ണൂര്‍: ജില്ല ആശുപത്രിയിലെ സ്‌ത്രീകളുടെ വാര്‍ഡില്‍നിന്ന് മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍.കണ്ണാടിപ്പറമ്ബ് സ്വദേശി ആഷിഖാണ് പിടിയിലായത്. കഴിഞ്ഞമാസമാണ് ആശുപത്രിയിലെ സ്‌ത്രീകളുടെ വാര്‍ഡില്‍നിന്ന് രോഗികളുടെയടക്കം ആറ് ഫോണുകള്‍ മോഷണം പോയത്. കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷനിലെ എസ്.ഐ സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ…