അനധികൃത മണല്‍ ഖനനക്കേസ്; മലങ്കര കത്തോലിക്ക സഭ ബിഷപ്പ് അറസ്റ്റില്‍

ചെന്നൈ: മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവൽ മാർ ഐറോണിയോസ്  തമിഴ്നാട്ടിൽ അറസ്റ്റിൽ. താമരഭരണി നദിയിൽ നിന്ന് അനധികൃതമായി മണൽ കടത്തിയതിനാണ് ബിഷപ്പ് അറസ്റ്റിലായത്. വികാരി ജനറൽ ഷാജി തോമസ് മണിക്കുളവും പുരോഹിതൻമാരായ ജോർജ് സാമുവൽ, ഷാജി തോമസ് ,ജിജോ ജെയിംസ്, ജോർജ് കവിയൽ…

/

ആറളം ഫാമിൽ 22 കോടി രൂപ ചെലവിട്ട് ആന മതിൽ നിർമിക്കാൻ തീരുമാനം

കണ്ണൂർ ആറളം ഫാമിൽ 22 കോടി രൂപ ചെലവിട്ട് ആന മതിൽ നിർമിക്കാൻ തീരുമാനം. മന്ത്രിമാരുടെ സാന്നിധ്യത്തിൽ ആറളത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായ പശ്ചാത്തലത്തിലായിരുന്നു മന്ത്രിമാരുടെ സംഘം സന്ദർശനം നടത്തിയത്. ആറളത്ത് കഴിഞ്ഞ എട്ട് വർഷത്തിനിടെ 13…

//

കണ്ണൂരിൽ കുറുക്കന്റെ ആക്രമണം: ഒൻപത് പേർക്ക് കടിയേറ്റു, ഒരാളുടെ നില ഗുരുതരം

കണ്ണൂർ: അഞ്ചരക്കണ്ടിയിൽ കുറുക്കന്റെ കടിയേറ്റ് ഒൻപത് പേർക്ക് പരിക്കേറ്റു. മുരിങ്ങേരി ആലക്കലിലാണ് സംഭവം. കുറുക്കന്റെ ആക്രമണത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.…

/

വാരാന്ത്യ നിയന്ത്രണം തുടരുമോ? കൊവിഡ് അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊവിഡ് അവലോകന യോഗം ഇന്ന് ചേരും. വൈകീട്ട് 3.30 നാണ് യോഗം ചേരുക. നിയന്ത്രണങ്ങൾ തുടരണോ എന്നതിൽ തീരുമാനം എടുക്കും. കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ, നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാണ് സാധ്യത. അതോടൊപ്പം, സംസ്ഥാനത്ത് 1 മുതൽ 9 വരെയുള്ള…

//

അട്ടപ്പാടിയിൽ ആദിവാസി പെൺകുട്ടിയുടെ മൃതദേഹം കിണറിൽ കണ്ടെത്തി

അട്ടപ്പാടിയിൽ ആദിവാസി പെൺകുട്ടിയുടെ മൃതദേഹം കിണറിൽ കണ്ടെത്തി. കള്ളക്കര ഊരിന് സമീപത്തെ കിണറ്റിൽ നിന്നാണ് 15 വയസുകാരി ധനുഷയുടെ മൃതദേഹം ലഭിച്ചത്. ഈ മാസം മൂന്നാം തിയ്യതി മുതൽ ധനുഷയെ കാണാനില്ലായിരുന്നു. മൃതദേഹം അഴുകിയ നിലയിലാണ്.…

/

എം.ഡി.എം. എ യുമായി യുവാക്കൾ പിടിയിൽ

തളിപ്പറമ്പ് : മാരക ലഹരി മരുന്നായ എം ഡി എം എ യുമായി യുവാക്കളെ പോലീസ് പിടികൂടി. കണ്ണൂർചൊവ്വ ഉരുവച്ചാൽ സ്വദേശികളായ പി.പി. അജ്നാസ് (31) കെ. നിഖിൽ ( 30 ) എന്നിവരെയാണ് എസ്.ഐ.പി.സി.സഞ്ജയ് കുമാറും സംഘവും അറസ്റ്റു ചെയ്തത് .ഇന്നലെ രാത്രി…

/

കോവിഡ് വാക്‌സിനേഷന് ആധാർ നിർബന്ധമില്ലെന്ന് കേന്ദ്രം

കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍. പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, വോട്ടര്‍ ഐ.ഡി, റേഷന്‍ കാര്‍ഡ് തുടങ്ങി ഒമ്പത് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്യാമെന്ന് ആരോഗ്യമന്ത്രാലയം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പാസ്‌പോര്‍ട്ട് നല്‍കിയിട്ടും…

/

വയനാട് സ്വദേശിയായ യുവാവ് കണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ചനിലയിൽ

തലശേരി : തലശ്ശേരി മൂന്നാം ഗേറ്റിന് സമീപം വയനാട് സ്വദേശിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടി പുതുക്കാടെ പറപ്പറമ്ബില്‍ വിനീതാണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെയാണ് വിനീതിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ മൂന്നാം ഗേറ്റിന് സമീപം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയച്ചതിനെ…

‘ജനങ്ങള്‍ എത്ര സര്‍വേകള്‍ ഇങ്ങനെ സഹിക്കണം’; കെ.റെയിലില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

സില്‍വര്‍ ലൈനില്‍ സര്‍‌ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. ഇപ്പോൾ നടക്കുന്ന സർവേയുടെ ഉദ്ദേശ്യം മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. സർവേ നിയമപ്രകാരമാണോ എന്നതാണ് ആശങ്ക. ഡിപിആറിന് മുമ്പ് ശരിയായ സർവേ നടത്തിയിരുന്നെങ്കിൽ ഇപ്പോഴത്തെ സര്‍വേയുടെ ആവശ്യമില്ലായിരുന്നു. ജനങ്ങള്‍ എത്ര സര്‍വേകള്‍ ഇങ്ങനെ സഹിക്കണമെന്നും…

/

സൈനികൻ എ പ്രദീപിന്റെ ഭാര്യ സർക്കാർ ജോലിയിൽ പ്രവേശിച്ചു : നിയമനം താലൂക്ക് ഓഫീസിൽ എൽ ഡി ക്ലർക്കായി

തൃശൂര്‍ : കൂനൂരില്‍ വ്യോമസേനാ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച തൃശൂർ പൊന്നൂക്കര സ്വദേശി ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി സര്‍ക്കാര്‍ ജോലിയിൽ പ്രവേശിച്ചു.റവന്യൂമന്ത്രി കെ രാജന്റെ സാന്നിധ്യത്തില്‍ തൃശൂർ താലൂക്ക് ഓഫീസില്‍ എൽ ഡി ക്ലർക്കായാണ് ശ്രീലക്ഷ്മി തിങ്കളാഴ്ച രാവിലെ…

/
error: Content is protected !!