അട്ടപ്പാടിയിൽ ആദിവാസി പെൺകുട്ടിയുടെ മൃതദേഹം കിണറിൽ കണ്ടെത്തി. കള്ളക്കര ഊരിന് സമീപത്തെ കിണറ്റിൽ നിന്നാണ് 15 വയസുകാരി ധനുഷയുടെ മൃതദേഹം ലഭിച്ചത്. ഈ മാസം മൂന്നാം തിയ്യതി മുതൽ ധനുഷയെ കാണാനില്ലായിരുന്നു. മൃതദേഹം അഴുകിയ നിലയിലാണ്.…
തളിപ്പറമ്പ് : മാരക ലഹരി മരുന്നായ എം ഡി എം എ യുമായി യുവാക്കളെ പോലീസ് പിടികൂടി. കണ്ണൂർചൊവ്വ ഉരുവച്ചാൽ സ്വദേശികളായ പി.പി. അജ്നാസ് (31) കെ. നിഖിൽ ( 30 ) എന്നിവരെയാണ് എസ്.ഐ.പി.സി.സഞ്ജയ് കുമാറും സംഘവും അറസ്റ്റു ചെയ്തത് .ഇന്നലെ രാത്രി…
തലശേരി : തലശ്ശേരി മൂന്നാം ഗേറ്റിന് സമീപം വയനാട് സ്വദേശിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടി പുതുക്കാടെ പറപ്പറമ്ബില്‍ വിനീതാണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെയാണ് വിനീതിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ മൂന്നാം ഗേറ്റിന് സമീപം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയച്ചതിനെ…
സില്‍വര്‍ ലൈനില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. ഇപ്പോൾ നടക്കുന്ന സർവേയുടെ ഉദ്ദേശ്യം മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. സർവേ നിയമപ്രകാരമാണോ എന്നതാണ് ആശങ്ക. ഡിപിആറിന് മുമ്പ് ശരിയായ സർവേ നടത്തിയിരുന്നെങ്കിൽ ഇപ്പോഴത്തെ സര്‍വേയുടെ ആവശ്യമില്ലായിരുന്നു. ജനങ്ങള്‍ എത്ര സര്‍വേകള്‍ ഇങ്ങനെ സഹിക്കണമെന്നും…
തൃശൂര്‍ : കൂനൂരില്‍ വ്യോമസേനാ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച തൃശൂർ പൊന്നൂക്കര സ്വദേശി ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി സര്‍ക്കാര്‍ ജോലിയിൽ പ്രവേശിച്ചു.റവന്യൂമന്ത്രി കെ രാജന്റെ സാന്നിധ്യത്തില്‍ തൃശൂർ താലൂക്ക് ഓഫീസില്‍ എൽ ഡി ക്ലർക്കായാണ് ശ്രീലക്ഷ്മി തിങ്കളാഴ്ച രാവിലെ…
കണ്ണൂർ: ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം കേന്ദ്രീകരിച്ച് കവർച്ച മോഷ്ടാവ് അറസ്റ്റിൽ.കോഴിക്കോട് കുറ്റ്യാടി കായക്കൊടി സ്വദേശി പി.കെ.റാഷിദ് എന്ന ആച്ചി (37) യെയാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ എ.എസ്.ഐ.മാരായ അജയൻ, രഞ്ജിത്, നാസർ, രാജീവൻ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.…
കണ്ണൂര്‍ : ആയിക്കരയില്‍ ഹോട്ടല്‍ ഉടമ തായത്തെരു കലിമയില്‍ പള്ളിക്കണ്ടി ജസീറിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ വിട്ടു.കണ്ണൂര്‍ സബ് ജയിലില്‍ കഴിയുന്ന ഒന്നും രണ്ടും പ്രതികളായ നേരത്തെ ആദികടലായിയിലും ഇപ്പോള്‍ ആയിക്കരയിലെ താമസക്കാരനുമായ റബീഹ്, ഉരുവച്ചാല്‍ സ്വദേശി ഹനാന്‍ എന്നിവരെ…
കണ്ണൂർ:എക്‌സൈസ് ഹൈവെ പട്രോൾ ടീമിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 20കുപ്പി മാഹി മദ്യവുമായി യുവാവിനെ പിടികൂടി. തളിപ്പറമ്പ് പട്ടുവം മംഗലശേരിയിലെ പി.രവീന്ദ്രനെ (36)യാണ് കണ്ണൂർ എക്സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ യേശുദാസ്.പി. ടി യും സംഘവും പിടികൂടിയത്. ധർമടം മീത്തലെ പീടികയിൽ വെച്ചാണ് പ്രതി പിടിയിലായത്.…