അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി രാഹുൽ ഈശ്വർ. പൊതുബോധത്തിന് മുകളിൽ നീതിബോധം നേടിയ വിജയമാണിതെന്നും രാഹുൽ ഈശ്വർ പറയുന്നു. ഫേസ്ബുക്ക് ലൈവിലൂടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം. ഇത് ദിലീപിന്റെ വിജയം മാത്രമല്ല നിയമം നിലനിൽക്കണമെന്ന്…