സ്കൂളുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും; അധ്യയനം വൈകിട്ട് വരെ; വിദ്യാഭ്യാസവകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് 10,11,12 ക്ലാസുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും. 10,11,12 ക്ലാസുകൾ ഇന്ന് മുതൽ വൈകിട്ട് വരെയാണ്.പരീക്ഷയ്ക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കാനാണ് സമയം കൂട്ടിയത്. 1 മുതൽ 9 വരെയുള്ള ക്ലാസുകൾ 14 മുതൽ തുറക്കുന്നതും ക്ലാസുകൾ വൈകിട്ട് വരെയാക്കുന്നതും ചർച്ച ചെയ്യാൻ വിദ്യാഭ്യാസവകുപ്പ്…

//

‘നഴ്സുമാരില്ല, ഒഴിവുകളും നികത്തിയില്ല’; കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സമരം

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒഴിവുകൾ അടിയന്തിരമായി നികത്തണമെന്നാവശ്യപ്പെട്ട് നഴ്സുമാ‍രുടെ പ്രതിഷേധം. കേരള ഗവ. നഴ്സസ് യൂണിയന്‍ ആശുപത്രിക്ക് മുന്നില്‍ മെഴുകുതിരി കത്തിച്ച് സൂചനാ സമരം നടത്തി. പ്രശ്നം ഉടനടി പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് അസോസിയേഷൻ തീരുമാനം. നാല് ജില്ലകളിലുള്ളവരുടെ ആശ്രയമായ കോഴിക്കോട്…

//

പോക്സോ കേസ്: 13കാരനെ പീഡിപ്പിച്ച സൈക്കോളജിസ്റ്റിന് 6 വർഷം കഠിന തടവും ഒരു ലക്ഷം രൂപാ പിഴയും

തിരുവനന്തപുരം: പതിമൂന്ന് വയസുള്ള ബാലനെ പീഡിപ്പിച്ച കേസിൽ പ്രതിയായ സൈക്കോളജിസ്റ്റ് ഗിരീഷിന് (58) ആറ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ  കോടതി ജഡ്ജി ആർ ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്.ഒരു വർഷം പിഴ അടച്ചില്ലെങ്കിൽ ആറ് മാസം…

//

പീഡനപരാതിക്ക് പിന്നില്‍ ദിലീപ്; ഭീഷണിപ്പെടുത്തിയാലും പിന്മാറില്ലെന്ന് ബാലചന്ദ്രകുമാര്‍

തനിക്കെതിരായ പീഡന പരാതിക്ക് പിന്നില്‍ ദിലീപെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. പീഡനപരാതി കാണിച്ച് ഭീഷണിപ്പെടുത്തിയാലും പിന്നോട്ടില്ലെന്ന് ബാലചന്ദ്രകുമാര്‍  പറഞ്ഞു.കണ്ണൂര്‍ സ്വദേശിയാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ബാലചന്ദ്രകുമാറിനെതിരായി പരാതി നല്‍കിയത്. പത്ത് വര്‍ഷം മുമ്പ് ജോലി വാഗ്ദാനം ചെയ്ത പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ഗാനരചയിതാവിന്റെ വീട്ടില്‍…

/

‘തട്ടാൻ തീരുമാനിക്കുമ്പോൾ ഗ്രൂപ്പിൽ ഇട്ട് തട്ടണം’; ദിലീപിനെതിരെ പുതിയ ശബ്ദരേഖ പുറത്ത് വിട്ട് ബാലചന്ദ്രകുമാർ

തിരുവനന്തപുരം: നടൻ ദിലീപിനെതിരെ പുതിയ ശബ്ദരേഖ പുറത്ത് വിട്ട് സംവിധായകൻ ബാലചന്ദ്രകുമാർ . അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലേണ്ട രീതിയെ കുറിച്ച് പരാമർശമുള്ള ശബ്ദരേഖയാണ് പുറത്തുവിട്ടത്. ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ ഗ്രൂപ്പിൽ ഇട്ട് തട്ടണം എന്ന നിർദേശമാണ് ശബ്ദരേഖയിലുള്ളത്. ഈ ശബ്ദരേഖയുടെ വിശദാംശങ്ങൾ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.…

/

ഭാര്യാ സഹോദരനെ കുടുക്കാന്‍ 4 വയസുകാരിയെ കൊണ്ട് വ്യാജ പോക്സോ പരാതി നല്‍കി; അച്ഛനെതിരെ കേസെടുക്കും

മലപ്പുറം: മിഠായിയും കളിപ്പാട്ടങ്ങളും വാങ്ങി നല്‍കാമെന്ന് പറഞ്ഞ് നാല് വയസുകാരിയായ മകളെക്കൊണ്ട് വ്യാജ പോക്സോ പരാതി നല്‍കിയ പിതാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാൻ സിഡബ്ല്യുസി പൊലീസിന് നിര്‍ദ്ദേശം നല്‍കി. മലപ്പുറം വഴിക്കടവിലാണ് ഭാര്യ സഹോദരനെ പോക്സോ കേസില്‍ കുടുക്കാൻ അച്ഛൻ മകളെക്കൊണ്ട് വ്യാജ പരാതി…

/

സ്വയം നിരീക്ഷണവുംആവശ്യമെങ്കിൽ പരിശോധനയും വേണം: അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം>  കേരളത്തിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്താരാഷ്ട്ര യാത്രക്കാരുടെ അഭ്യര്‍ത്ഥന പരിഗണിച്ചും സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയുമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയ അവലോകന യോഗം തീരുമാനമെടുത്തത്. എല്ലാ അന്താരാഷ്ട്ര യാത്രക്കാരും അവരുടെ സ്വന്തം സുരക്ഷയ്ക്കും…

//

ഭൂമിയുടെ തരം മാറ്റം; കെട്ടിക്കിടക്കുന്ന അപേക്ഷകൾ മുൻഗണനാക്രമത്തിൽ തീർപ്പാക്കണമെന്ന് റവന്യു മന്ത്രി

കോഴിക്കോട്: ഭൂമിയുടെ തരം മാറ്റത്തിനായുള്ള, കെട്ടിക്കിടക്കുന്ന അപേക്ഷകൾ  മുൻഗണനാക്രമത്തിൽ തീർപ്പാക്കണമെന്ന് റവന്യു മന്ത്രി കെ രാജൻ  നിർദ്ദേശിച്ചു. ഇതിനായി ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കും.  ഭൂമി തരം മാറ്റാനുള്ള നടപടികൾക്ക് പ്രത്യേക മാർഗ്ഗ രേഖ (SOP) കൊണ്ടുവരും. ഒരു ലക്ഷത്തിലേറെ അപേക്ഷകൾ കെട്ടിക്കിടക്കുകയാണെന്നും മന്ത്രി…

/

ഇനി മുതൽ വീടുകളിൽ തന്നെ ഡയാലിസിസ് ചെയ്യാം; പുതിയ പദ്ധതിയുമായി സർക്കാർ

ആശുപത്രിയിൽ എത്താതെ രോഗികൾക്ക് ഇനി മുതൽ വീടുകളിൽ തന്നെ ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമൊരുങ്ങുന്നു. സംസ്ഥാനത്ത് 11 ജില്ലകളിൽ ആണ് വീട്ടിൽ തന്നെ ഡയാലിസിസ് ചെയ്യാൻ സഹായിക്കുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി ആരംഭിക്കുന്നത്. ഇതു തീർത്തും സൗജന്യമായിരിക്കും.ശരീരത്തിനുള്ളില്‍ വെച്ച് തന്നെ രക്തം ശുദ്ധീകരിക്കുന്ന രീതിയാണ് പെരിറ്റോണിയല്‍…

//

മൂ​ല്യ​നി​ർ​ണ​യം ക​ഴി​ഞ്ഞ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ഇ​നി സൂ​ക്ഷി​ക്കു​ന്നത് ഒ​രു​വ​ർ​ഷം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ പ്ല​​​സ് വ​​​ണ്‍, പ്ല​​​സ് ടു ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ക​​​ഴി​​​ഞ്ഞ ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ൾ ഇ​​​നി​ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ ക്യാ​​​ന്പു​​​ക​​​ളി​​​ൽ സൂ​​​ക്ഷി​​​ക്കു​​​ക ഒ​​​രു വ​​​ർ​​​ഷം. നി​​​ല​​​വി​​​ൽ ര​​​ണ്ടു​​​വ​​​ർ​​​ഷം വ​​​രെ​​​യാ​​​യി​​​രു​​​ന്നു ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സ് സൂ​​​ക്ഷി​​​ച്ചു​​​വ​​​ന്നി​​​രു​​​ന്ന​​​ത്.എ​​​ന്നാ​​​ൽ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ക​​​ഴി​​​ഞ്ഞ ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ കാ​​​ലം സൂ​​​ക്ഷി​​​ക്കു​​​ന്ന​​​ത് ക്യാ​​​ന്പു​​​ക​​​ളാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്കൂ​​​ളു​​​ക​​​ൾ​​​ക്കു കൂ​​​ടു​​​ത​​​ൽ ബു​​​ദ്ധി​​​മു​​​ട്ട് ഉ​​​ണ്ടാ​​​ക്കു​​​ന്നു​​​വെ​​​ന്നും…

/
error: Content is protected !!