സ്വർണ്ണക്കടത്തിന് പിന്നിൽ കൂടുതൽ പേരുണ്ടെന്ന വെളിപ്പെടുത്തൽ; സ്വപ്‌നാ സുരേഷിന്റെ അഭിമുഖം കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നു

സ്വപ്‌നാ സുരേഷിന്റെ അഭിമുഖം കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നു. ഇ ഡി കസ്റ്റഡിയിലിരിക്കെ പുറത്ത് വന്ന ശബ്ദരേഖയിൽ അന്വേഷണത്തിനും സാധ്യതയുണ്ട്. മുൻകൂട്ടി ആസൂത്രണം ചെയ്‌തത്‌ ആണെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിലാണ് നടപടി. സ്വർണ്ണക്കടത്തിന് പിന്നിൽ കൂടുതൽ പേരുണ്ടെന്ന വെളിപ്പെടുത്തൽ കസ്‌റ്റംസും പരിശോധിക്കും.എന്നാൽ സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നാ സുരേഷിന്റെ…

//

വാഴകൃഷിയുടെ മറവിൽ വാറ്റുചാരായ നിർമ്മാണം.60 ലിറ്റർ ചാരായം പിടികൂടി

ആലക്കോട്: വാഴകൃഷിയുടെ മറവിൽ വാറ്റുചാരായ നിർമ്മാണവും വില്പനയും നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ വൻ വാറ്റുചാരായശേഖരം പിടികൂടി.എക്സൈസ് സംഘത്തെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു.നടുവിൽ കാപ്പി മല റിവേഴ്സ് വളവിൽ താമസിക്കുന്ന വാറ്റുകാരൻ തേനം മാക്കൽ വർഗീസ് ജോസഫ് (60)…

//

സംവിധായകൻ ബാലചന്ദ്ര കുമാറിനെതിരെ പീഡന പരാതി

കൊച്ചി: നടന്‍ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകൻ ബാലചന്ദ്ര കുമാറിനെതിരെ പീഡന പരാതി. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. 10 വർഷം മുമ്പ് സിനിമ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ജോലി വാഗ്ദാനം…

//

ആയിക്കര ഹോട്ടലുടമയുടെ കൊലപാതകം : കൃത്യം നടത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ ആ​യി​ക്ക​ര​യി​ല്‍ ഹോ​ട്ട​ലു​ട​മ​യെ കു​ത്തി​ക്കൊ​ന്ന സം​ഭ​വ​ത്തി​ല്‍ കൃത്യം നടത്താ​നു​പ​യോ​ഗി​ച്ച ക​ത്തി പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.ഇ​രു​ത​ല മൂ​ര്‍​ച്ച​യു​ള്ള​ ക​ത്തി​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. പ്ര​തി റ​ബീ​ഹി​ന്‍റെ വീ​ടി​ന് പു​റ​കുവ​ശ​ത്ത് നി​ന്നു​മാ​ണ് ക​ത്തി ക​ണ്ടെ​ടു​ത്ത​ത്.ആ​യു​ധം ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. പ​യ്യാ​മ്ബ​ല​ത്തെ സൂ​ഫി​മ​ക്കാ​ന്‍ ഹോ​ട്ട​ല്‍ ഉ​ട​മ താ​യെ​ത്തെ​രു സ്വ​ദേ​ശി ജ​സീ​ര്‍ (35)…

//

വിസ്മയ കേസിൽ കിരണിന്റെ സഹോദരി ഉൾപ്പെടെ 3 സാക്ഷികൾ കൂടി കൂറുമാറി :കേസ് പുതിയ ദിശയിലേക്ക്

കൊല്ലം: കൊല്ലത്തെ വിസ്‌മയ കേസില്‍ പ്രതിയായ കിരണിന്റെ സഹോദരി കീര്‍ത്തി ഉള്‍പ്പെടെ 3 സാക്ഷികള്‍ കൂടി കൂറുമാറി.കിരണിന്റെ വല്യച്ഛന്റെ മകനായ സെക്യൂരിറ്റി ജീവനക്കാരന്‍ അനില്‍കുമാര്‍, ഇയാളുടെ ഭാര്യ ആരോഗ്യ വകുപ്പ് ജീവനക്കാരിയായ ബിന്ദു കുമാരി എന്നിവരുമാണു കൂറു മാറിയത്.കിരണിന്റെ പിതാവ് സദാശിവന്‍പിള്ള ഉള്‍പ്പെടെ ഇതോടെ…

//

കണ്ണൂർ വിമാനത്താവളത്തിൽ ഗഗൻ സംവിധാനം വിജയകരം : ഇനി ഏത് കാലാവസ്ഥയിലും വിമാനമിറക്കാം

കണ്ണൂര്‍ : കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഏത് കാലാവസ്ഥയിലും വിമാനമിറങ്ങുന്നതിനുള്ള പരിശോധന നടന്നു.ഗഗന്‍ സംവിധാനത്തിലൂടെ വിമാനമിറക്കാനുള്ള പരീക്ഷണപ്പറക്കലാണ് നടത്തിയത്.രാജ്യത്ത് ആദ്യമായി സംവിധാനം നടപ്പാക്കുന്നത് കണ്ണൂര്‍ വിമാനത്താവളത്തിലാണെന്ന സവിശേഷത കൂടി ഇതിനുണ്ട്.ജി.പി.എസ്. സഹായത്തോടെ ഏത് കാലാവസ്ഥയിലും വിമാനമിറക്കുന്നതിനുള്ള സംവിധാനമാണ് ഗഗന്‍.ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ സഹായത്തോടെ വിമാനങ്ങള്‍ക്ക് സുരക്ഷിതമായി…

/

ആക്രമിച്ച ദൃശ്യം ചോര്‍ന്ന സംഭവം; അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും സുപ്രിം കോടതിക്കും അതിജീവിതയുടെ കത്ത്

ആക്രമിച്ച ദൃശ്യം ചോർന്നുവെന്ന ആരോപണം അന്വേഷിക്കണമെന്ന് ആക്രമണത്തിന് ഇരയായ നടി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി,ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സുപ്രിം കോടതി ചീഫ് ജസ്റ്റിസ്,മുഖ്യമന്ത്രി, എന്നിവർക്ക് നടി കത്ത് നൽകി. പ്രതിയായ ദിലീപിന്‍റെ കയ്യിൽ ദൃശ്യങ്ങൾ ഇപ്പോഴും ഉണ്ടെന്ന് സംശയമുണ്ട്. വിദേശത്തേക്ക് ഈ ദൃശ്യങ്ങൾ അയച്ചോ…

/

പാലക്കാട് ഗാന്ധി പ്രതിമ തകർത്ത നിലയിൽ; അന്വേഷണം തുടങ്ങി

പാലക്കാട്: ഗാന്ധി പ്രതിമ തകർത്ത നിലയിൽ കണ്ടെത്തി. പാലക്കാട് മേനോൻ പാറയിലാണ് സംഭവം. ഷുഗർ ഫാക്ടറിക്ക് സമീപം സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമയാണ് തകർത്തത്. ഇന്ന് രാവിലെയാണ് പ്രതിമ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.…

/

വാവ സുരേഷ് പൂർണ ആരോഗ്യവാൻ; വിഷം ശരീരത്തിൽ നിന്ന് മുഴുവനായും മാറി

തിരുവനന്തപുരം: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് പൂർണ ആരോഗ്യവാനായി. വിഷം സുരേഷിന്റെ ശരീരത്തിൽ നിന്ന് പൂർണമായും മാറി. വെന്റിലേറ്ററിൽ കിടന്നതിന്റെ ക്ഷീണം മാത്രമാണ് സുരേഷിന് ഇപ്പോഴുള്ളത്. പാമ്പിന്റെ കടിയിലുണ്ടായ മുറിവുണങ്ങാൻ മാത്രമാണ് മരുന്ന് നൽകുന്നത്. ഇന്നലെയും ഇന്ന് പുലർച്ചെയുമായി ഇദ്ദേഹം നടന്നു.സാധാരണഗതിയിൽ ഭക്ഷണം…

/

തലശ്ശേരിയിൽ ടാങ്കർ ലോറി മറിഞ്ഞു ; പ്രദേശത്ത് കടുത്ത ജാഗ്രത

തലശ്ശേരിയിൽ ടാങ്കർ ലോറി മറിഞ്ഞു.രണ്ടാം റെയിൽവേ ഗേറ്റിന് സമീപം ഇന്ന് 8.15 ഓടെ യാണ് ടാങ്കർ മറിഞ്ഞത്. തലശ്ശേരി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്ത് പോവുകയായിരുന്ന ഗ്യാസ് നിറച്ച ടാങ്കർ അമിത വേഗത്തിൽ വളവ് തിരിക്കാൻ ശ്രമിച്ചതാണ് അപകടകാരണം.സംഭവമറിഞ്ഞതോടെ സമീപവാസികൾ പരിഭ്രാന്തിയിലായി. വാതക ചോർച്ച…

//
error: Content is protected !!