ന്യൂഡൽഹി ഡൽഹിയിലും പരിസരത്തും തക്കാളി വില കിലോഗ്രാമിന് 260 രൂപയിൽ കൂടുതലായി. 300 രൂപയായി ഉയർന്നേക്കാമെന്നാണ് മൊത്തവിൽപ്പനക്കാർ നൽകുന്ന സൂചന. കേരളത്തിൽ തക്കാളി കിലോഗ്രാമിന് 120 രൂപയാണ്. ഡൽഹി ആസാദ്‌പുരിലെ മൊത്തവിപണിയിൽ തക്കാളിക്ക് 220 രൂപയായി. പക്ഷേ സർക്കാർ പിന്തുണയുള്ള സഫൽ ചില്ലറ വ്യാപാര…