കണ്ണൂർ പോലീസ് അസോസിയേഷനുകളുടെ ആസ്ഥാനം തളിപ്പറമ്പിലേക്ക് മാറ്റുന്നു

ക​ണ്ണൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സു​കാ​രു​ടെ​യും ഓ​ഫീ​സ​ര്‍​മാ​രു​ടെ​യും അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ആ​സ്ഥാ​നം താ​ത്കാ​ലി​ക​മാ​യി ത​ളി​പ്പ​റ​മ്ബി​ലേ​ക്ക് മാ​റ്റു​ന്നു. പോ​ലീ​സ് ജി​ല്ലാ വി​ഭ​ജ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് ഓ​ഫീ​സു​ക​ള്‍ മാ​റു​ന്ന​ത്. പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍, പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ എ​ന്നി​വ​യു​ടെ ക​ണ്ണൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സു​ക​ളാ​ണ് താ​ത്ക്കാ​ലി​ക​മാ​യി ത​ളി​പ്പ​റ​മ്ബി​ലേ​ക്ക് മാ​റ്റു​ന്ന​ത്. പോ​ലീ​സ് ജി​ല്ല​യെ…

//

കെ റെയിൽ ഡിപിആർ അപൂർണം; സ്പീക്കർക്ക് പരാതി നൽകി അൻവർ സാദത്ത് എംഎൽഎ

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ ലഭ്യമാക്കിയ ഡിപിആർ അപൂർണമെന്ന് ചൂണ്ടിക്കാട്ടി അൻവർ സാദത്ത് എംഎൽഎ സ്പീക്കർക്ക് കത്ത് നൽകി. അപൂർണമായ സാഹചര്യം കൂടി വെളിപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. നിയമസഭാ ചോദ്യത്തിന്‍റെ ഭാഗമായി ലഭിച്ച രേഖയിൽ നിർണായക വിവരങ്ങളില്ല. 415 കിലോമീറ്റർ പാതയുടെ അലൈൻമെന്‍റില്ല.…

/

കെ-റെയിലിൽ കോൺഗ്രസ് നിലപാട് മാറ്റിയിട്ടില്ല: കെ സുധാകരൻ

സിൽവർ ലൈൻ പദ്ധതിയെ കോൺഗ്രസ് അനുകൂലിക്കുന്നു എന്നത് തെറ്റായ വാർത്തയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. അഭിമുഖത്തിലെ ഒരു വാക്ക് എടുത്താണ് വാർത്തയായത്. അതിവേഗ റെയിൽപാത വേണ്ടെന്ന് കോൺഗ്രസ് പറഞ്ഞിട്ടില്ല കെ- റെയിൽ സാധ്യമാവാത്ത പദ്ധതിയാണെന്നും സുധാകരൻ പറഞ്ഞു. പ്രതികൂല സാഹചര്യത്തിൽ പദ്ധതിയുമായി മുന്നോട്ട്…

/

‘വിലക്കിയ കടയിൽ നിന്ന് സാധനം വാങ്ങിയതിന് മർദ്ദനം, 10 സിഐടിയു തൊഴിലാളികൾക്കെതിരെ കേസ്

കണ്ണൂർ: കണ്ണൂരിൽ സിഐടിയു തൊഴിലാളികൾ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മാതമംഗലം സിഐടിയു യൂണിറ്റ് സെക്രട്ടറി മബീഷ് ഉൾപ്പെടെ പത്ത് പേർക്കെതിരെ കേസെടുത്തു. പയ്യന്നൂർ മാതമംഗലത്ത് നോക്കുകൂലി തർക്കം നിലനിൽക്കുന്ന എസ്ആർ അസോസിയേറ്റ്സ് എന്ന ഹാർഡ്‍വെയർ ഷോപ്പിൽ നിന്നും സാധനങ്ങൾ വാങ്ങിയതിനാണ് അഫ്സൽ എന്നയാളെ…

///

ദിലീപും കൂട്ടുപ്രതികളും കൈമാറിയ 6 ഫോണുകൾ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്ക്

കൊച്ചി: ദിലീപിന്റെ അടക്കം നാല് പ്രതികളുടേതായി ആറ് ഫോണുകൾ (Phone) തിരുവനന്തപുരത്തെ സൈബർ ഫോറൻസിക് ലാബിലേക്ക് അയക്കാൻ ഉത്തരവ്. ആലുവ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ആറ് ഫോണുകളും തിരുവനന്തപുരത്തെ ലാബിൽ പരിശോധിക്കും. അൺലോക്ക് പാറ്റേൺ കോടതിയിൽ പരിശോധിക്കണം എന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയാണ് ആലുവ മജിസ്ട്രേറ്റ്…

//

കോവിഡ് മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ടവർക്കുള്ള ധനസഹായം; 103 കുട്ടികള്‍ക്ക് ഇതുവരെ പണം നല്‍കി

സംസ്ഥാനത്ത് കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം നല്‍കി തുടങ്ങി. 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും, കുട്ടിക്ക് 18 വയസ് ആകുന്നതുവരെ മാസംതോറും 2000 രൂപ വീതവുമാണ് നല്‍കുക.ആകെ 143 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 103 കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ചു. 3.9…

//

പ്രീ റിക്രൂട്ട്മെന്‍റ് ട്രെയിനിംഗ് സെന്‍റര്‍ മതിയായ പരിശീലനം നല്‍കാതെ ഉദ്യോഗാര്‍ഥികളെ വഞ്ചിച്ചതായി പരാതി

കോഴിക്കോട് ചെറൂട്ടി റോഡിലെ പ്രീ റിക്രൂട്ട്മെന്‍റ് ട്രെയിനിംഗ് സെന്‍റര്‍ മതിയായ പരിശീലനം നല്‍കാതെ ഉദ്യോഗാര്‍ഥികളെ വഞ്ചിച്ചതായി പരാതി. പ്രവേശന സമയത്ത് വാഗ്ദാനം ചെയ്ത പരിശീലനങ്ങളൊന്നും നല്‍കിയില്ലെന്നാണ് ആക്ഷേപം. പരാതിയില്‍ കോഴിക്കോട് ടൌണ്‍ പൊലീസ് കേസെടുത്തു.കോഴിക്കോട് ചേറൂട്ടി റോഡിലെ സ്വകാര്യ പ്രീ റിക്രൂട്ട്മെന്‍റ് പരിശീലന സ്ഥാപനമായ…

/

വാവാ സുരേഷിനെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റി, 48 മണിക്കൂര്‍ വരെ ഐസിയു നിരീക്ഷണത്തില്‍

കോട്ടയം: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവാ സുരേഷിനെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റി.ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായതോടെയാണ് വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയത്. 48 മണിക്കൂര്‍ വരെ സുരേഷ് ഐസിയു നിരീക്ഷണത്തില്‍ തുടരും. സുരേഷിന് സ്വന്തമായി ശ്വാസമെടുക്കാന്‍ കഴിയുന്നുണ്ട്. ഡോക്ടര്‍മാരോടും ആരോഗ്യപ്രവര്‍ത്തകരോടും സംസാരിച്ചു.കഴിഞ്ഞ…

/

മുൻ എംഎൽഎ എ.യൂനുസ് കുഞ്ഞ് അന്തരിച്ചു; സംസ്കാരം വൈകിട്ട് കൊല്ലം കൊല്ലൂർവിള ജുമാ മസ്ജിദിൽ

കൊല്ലം: മുസ്ലിം ലീഗ് നേതാവും മുൻ എം എൽ എയുമായ എ.യൂനുസ് കുഞ്ഞ് അന്തരിച്ചു. 80 വയസായിരുന്നു .തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു  അന്ത്യം. കൊവിഡ് ബാധിതനായിരുന്ന യൂനുസ് കുഞ്ഞിന് രോഗം ഭേദമായതിനു പിന്നാലെയാണ് ഹൃദയാഘാതം സംഭവിച്ചത്. കൊല്ലം സ്വദേശിയായ യൂനുസ് കുഞ്ഞ് 1991ൽ…

///

ആറളം ഫാമിലെ കാട്ടാന ശല്യം; ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാർ

കണ്ണൂർ ആറളം ഫാമിൽ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യം. മേഖലയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കോൺക്രീറ്റ് ആനമതിൽ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അതേസമയം കൃഷിയിടത്തിൽ താവളമാക്കിയ ആനകളെ മുഴുവൻ കാട്ടിലേക്ക് തുരത്തുന്നതിനുള്ള ദൗത്യം തുടരുമെന്ന് വനംവകുപ്പ് വ്യക്തമാക്കി. കണ്ണൂർ ജില്ലയിൽ കഴിഞ്ഞ…

/
error: Content is protected !!