പഴയങ്ങാടി: കോളേജ് യൂനിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ മാടായി കോളേജിൽ എസ്.എഫ്.ഐ.യുടെ കൊടിമരങ്ങൾ തകർക്കുകയും കൊടിതോരണങ്ങൾ നശിപ്പിക്കുകയും ചെയ്തു.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.കോളേജ് യൂനിയൻ തിരഞ്ഞെടുപ്പിൽ മുഴുവൻ സിറ്റിലും എസ്.എഫ്.ഐ.വിജയിച്ചിരുന്നു.ഇതിൽ പ്രതിരോധത്തിയായ കെ.എസ്.യു. പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് എസ്.എഫ്.ഐ.സിക്രറട്ടറി പറഞ്ഞു.പഴയങ്ങാടി പോലിസിൽ പരാതി നൽകി. പഴയങ്ങാടി…