പാലക്കാട്: പാലക്കാട് ആർഎസ്എസ് പ്രവര്‍ത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘത്തിലെ അഞ്ചാമനും പിടിയിലായി.അത്തിക്കോട് സ്വദേശിയാണ് പിടിയിലായത്. എസ് ഡി പി ഐ പ്രവർത്തകനാണ് ഇയാൾ.ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേരും പിടിയിലായി.അതിനിടെ, കൊലക്കേസില്‍ ഗൂഡാലോചനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയ്ക്ക് കോടതി ജാമ്യം അനുവദിച്ചത് വിമര്‍ശനങ്ങള്‍ക്ക്…