തിരുവനന്തപുരം സപ്ലൈകോ ഷോപ്പുകളിൽ അവശ്യസാധനങ്ങൾ ഉറപ്പുവരുത്തുമെന്ന് ഭക്ഷ്യവകുപ്പ്. സബ്‌സിഡി സാധനങ്ങളായ കടല, മുളക്, വൻപയർ എന്നിവയുടെ സ്‌റ്റോക്കിലാണ് കുറവുള്ളത്. സാധനങ്ങളുടെ ലഭ്യതക്കുറവും ഉയർന്ന വിലയുമാണ് ഇവയുടെ ദൗർലഭ്യത്തിനുകാരണം. ഓണത്തിനോടനുബന്ധിച്ച് കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽനിന്ന് കൂടുതൽ അളവിൽ സാധനങ്ങൾ എത്തിക്കാൻ ഭക്ഷ്യവകുപ്പ് നടപടിയെടുത്തിട്ടുണ്ട്. മൊത്തവിതരണക്കാർ ഇവ…