കൊവിഡ് വ്യാപനം; കോഴിക്കോട് കൂടുതൽ നിയന്ത്രണം: പൊതുയോഗങ്ങൾ പാടില്ല, ബസുകളിൽ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ല

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കോഴിക്കോട് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. പൊതുയോഗങ്ങൾ പാടില്ലെന്നും ബസുകളിൽ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. പൊതു ഇടങ്ങളിൽ ആൾക്കൂട്ടം അനുവദിക്കില്ല. ബീച്ചിൽ നിയന്ത്രണം നടപ്പിലാക്കുമെന്നും ആവശ്യമെങ്കിൽ സമയം ക്രമീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.…

//

സ്കൂളുകളില്‍ കോവിഡ് വാക്സിനേഷന് ക്രമീകരണം, കുത്തിവെപ്പ് 967 സ്കൂളുകളില്‍: വിദ്യാഭ്യാസമന്ത്രി

സ്കൂളുകളില്‍ കോവിഡ് വാക്സിനേഷന് ക്രമീകരണം നടത്താൻ നിർദേശം നല്‍കിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. 51 ശതമാനം കുട്ടികൾ ഇതിനകം വാക്സിനെടുത്തു. 967 സ്കൂളുകളില്‍ വാക്സിനേഷന് സൌകര്യം ഏര്‍പ്പെടുത്തും. വാക്സിനേഷന്‍ നടക്കുന്ന സ്കൂളുകളില്‍ നാളെ രാവിലെ പി.ടി.എ മീറ്റിങ് ചേരും. 500 കുട്ടികളില്‍ കൂടുതലുള്ള സ്കൂളുകളിലാണ്…

///

സി പി ഐ പൊതുപരിപാടികൾ മാറ്റിവച്ചു

തിരുവനന്തപുരം ∙ കോവിഡ്  നിയന്ത്രണങ്ങൾ കർശനമാക്കിയതിനാൽ പാർട്ടിയുടെ 31 വരെ ഉള്ള എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു.  കേന്ദ്രത്തിനെതിരെ ഇന്നു നടത്താനിരുന്ന മണ്ഡലംതല ധർണയും ഒഴിവാക്കി.…

//

ബുധനാഴ്ച മുതൽ കുട്ടികൾക്കായി സ്‌കൂളുകളിൽ കോവിഡ് വാക്സിനേഷൻ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി 19 ബുധനാഴ്ച മുതല്‍ സ്‌കൂളുകളില്‍ കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ്…

//

കണ്ണൂരിൽ കെ ഫോൺ ആദ്യഘട്ടം പൂർത്തിയാകുന്നു: തുടക്കം 900 കേന്ദ്രങ്ങളിൽ

കണ്ണൂര്‍ : ജില്ലയില്‍ കെ ഫോണ്‍ ആദ്യഘട്ടം പൂര്‍ത്തിയാകുന്നു. ഈ മാസത്തോടെ ആദ്യഘട്ടത്തിലെ റാക്ക്‌ ഇന്‍സ്‌റ്റലേഷന്‍ പൂര്‍ത്തിയാക്കും.900 കേന്ദ്രങ്ങളിലാണ്‌ ജില്ലയില്‍ ആദ്യഘട്ടത്തില്‍ കെ ഫോണ്‍ ലഭ്യമാകുക. ജില്ലയില്‍ ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍, അക്ഷയകേന്ദ്രങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ തുടങ്ങിയ ഇടങ്ങളിലാണ്‌ കണക്‌ഷന്‍ നല്‍കുക. ആദ്യഘട്ടത്തിലുള്‍പ്പെടുന്ന 420…

/

കോവിഡ് വ്യാപനം; ബി.ജെ.പി പൊതുപരിപാടികള്‍ രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു

തിരുവനന്തപുരം: ജനുവരി 17 മുതല്‍ രണ്ടാഴ്ചത്തേക്ക് ബി.ജെ.പിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അറിയിച്ചു. സംസ്ഥാനത്തെ ഉയര്‍ന്ന ടി.പി.ആര്‍ റേറ്റാണ് പരിപാടികള്‍ മാറ്റിവെക്കാന്‍ കാരണം.കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മാത്രമേ പാര്‍ട്ടി പ്രവര്‍ത്തകര്‍ മറ്റ് പരിപാടികള്‍ നടത്താവൂ എന്നും കെ.സുരേന്ദ്രന്‍ നിര്‍ദ്ദേശിച്ചു.…

//

പാർട്ടി സഖാവിൽ നിന്ന് നറുക്കെടുപ്പ് ദിനത്തിൽ വാങ്ങിയ ടിക്കറ്റ്; ‘സദാനന്ദന്റെ സമയം’ തെളിഞ്ഞതിങ്ങനെ

കോട്ടയം: അപ്രതീക്ഷിതമായി ലോട്ടറി അടിച്ചതിന്റെ ഞെട്ടലിൽ നിന്നും ഇപ്പോഴും കരകയറാതെ കോട്ടയം സ്വദേശി സദൻ എന്നറിയപ്പെടുന്ന സദാനന്ദൻ.  ഈ വർഷത്തെ ക്രിസ്തുമസ്-പുതുവത്സര ബംപർ ലോട്ടറിയുടെ  ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത് കോട്ടയത്തെ ഈ പെയിന്റിംഗ് തൊഴിലാളിക്കാണ്. തീർത്തും അപ്രതീക്ഷിതമായിട്ടാണ് ഈ ബംപർ സമ്മാന…

//

കൊലയാളി മൃതദേഹം സ്റ്റേഷനിലെത്തിച്ചത് തോളിലേറ്റി‍; താനൊരാളെ കൊന്നുവെന്ന് വിളിച്ചുപറഞ്ഞു

യുവാവിനെ തല്ലിക്കൊന്ന് കൊലയാളി തന്നെ മൃതദേഹം പൊലീസ് സ്‌റ്റേഷന് മുന്നിലിട്ട ഞെട്ടിക്കുന്ന സംഭവം കേട്ടാണ് ഇന്ന് കോട്ടയം നഗരം ഉണര്‍ന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജോമോന്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് മൃതദേഹം തോളിലേറ്റി ഈസ്റ്റ് പൊലീസ് സ്‌റ്റേഷന് മുന്നിലെത്തിയത്. താനൊരാളെ കൊന്നുവെന്ന് പൊലീസുകാരോട്…

//

കെ.സുധാകരൻ മനോരമ ന്യൂസ് വാർത്താതാരം; പുരസ്കാരം നേടുന്ന അഞ്ചാമത്തെ രാഷ്ട്രീയ നേതാവ്

കൊച്ചി ∙ മനോരമ ന്യൂസ് ‘ന്യൂസ്മേക്കർ 2021’ പുരസ്കാരം കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. മനോരമ ന്യൂസ് പ്രേക്ഷകരുടെ അഭിപ്രായ വോട്ടെടുപ്പിൽ കെ.സുധാകരൻ ഒന്നാമതെത്തി. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി, കിറ്റെക്സ് എം.ഡി സാബു എം.ജേക്കബ്, എംഎസ്എഫ് വനിതാവിഭാഗമായ ‘ഹരിത’യുടെ മുൻ ഭാരവാഹികൾ എന്നിവരാണു സുധാകരനൊപ്പം ന്യൂസ്മേക്കർ…

//

സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ നേരിയ മാറ്റം

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ കടകളുടെ പുനഃക്രമീകരിച്ച പ്രവര്‍ത്തന സമയത്തില്‍ നേരിയ മാറ്റം. ഇന്നു മുതല്‍ കടകള്‍ കൂടുതല്‍ നേരം പ്രവര്‍ത്തിക്കും.മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് കടകള്‍ പ്രവര്‍ത്തിക്കുക.നേരത്തേ 12…

/
error: Content is protected !!