കണ്ണൂര്‍ : ജില്ലയില്‍ കെ ഫോണ്‍ ആദ്യഘട്ടം പൂര്‍ത്തിയാകുന്നു. ഈ മാസത്തോടെ ആദ്യഘട്ടത്തിലെ റാക്ക് ഇന്‍സ്‌റ്റലേഷന്‍ പൂര്‍ത്തിയാക്കും.900 കേന്ദ്രങ്ങളിലാണ് ജില്ലയില്‍ ആദ്യഘട്ടത്തില്‍ കെ ഫോണ്‍ ലഭ്യമാകുക. ജില്ലയില്‍ ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍, അക്ഷയകേന്ദ്രങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ തുടങ്ങിയ ഇടങ്ങളിലാണ് കണക്‌ഷന്‍ നല്‍കുക. ആദ്യഘട്ടത്തിലുള്‍പ്പെടുന്ന 420…