കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ഇനി കടകള്‍ അടച്ചിടാന്‍ ആവശ്യപ്പെട്ടാല്‍ സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.തിരക്ക് ഒഴിവാക്കാന്‍ മറ്റ് നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതിനോട് എതിര്‍പ്പില്ല . നേരത്തെയുണ്ടായ നിയന്ത്രണങ്ങള്‍ വലിയസാമ്പത്തിക ബാധ്യതയാണുണ്ടാക്കിയിരിക്കുന്നതെന്നും ഏകോപന സമിതി നേതാക്കള്‍ പറഞ്ഞു. കോവിഡ് വ്യാപനം പ്രതിരോധിക്കാനുള്ള നടപടികളെക്കുറിച്ച് ആലോചനകള്‍ പുരോഗമിക്കുമ്പോഴാണ് കടകള്‍…