കെ.സി റോസക്കുട്ടി ടീച്ചർ വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സന്‍

വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സന്‍ ആയി. കെ. സി റോസക്കുട്ടി ടീച്ചർ ചുമതലയേറ്റു. ലിംഗ അസമത്വം നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്നും സ്ത്രീകളുടെ സാമ്പത്തിക പുരോഗതിയാണ് ലക്ഷ്യമെന്നും റോസിക്കുട്ടി ടീച്ചർ പറഞ്ഞു. ‘ട്രാന്‍സ് ജന്‍ഡഴ്സ് സമൂഹം അനുഭവിക്കുന്ന ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ട് .അവർക്കായി സിഎസ്ആര്‍…

/

നീറ്റ് പിജി; ഒബിസി സംവരണം അംഗീകരിച്ച് സുപ്രീം കോടതി, മുന്നോക്ക സംവരണം ഈ വർഷം നടത്താം

ദില്ലി: നീറ്റ് പിജി ഒബിസി സംവരണം  സുപ്രീം കോടതി  അംഗീകരിച്ചു. മുന്നോക്ക സംവരണം ഈ വർഷത്തേക്ക് നടപ്പാക്കാനും സുപ്രീം കോടതി അനുമതി നൽകി.എന്നാൽ മുന്നോക്ക സംവരണത്തിന്റെ ഭരണഘടന സാധുത വിശദമായി പരിശോധിക്കാനാണ് കോടതിയുടെ തീരുമാനം. ഈ വ‌ർഷത്തെ നീറ്റ് പിജി കൗൺസിലിംഗുമായി മുന്നോട്ട് പോകാൻ ഇതോടെ…

/

വളപട്ടണം മന്ന സിറ്റി റോഡ് പദ്ധതിക്ക് ഗതിവേഗം

പു​തി​യ​തെ​രു: ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ന്‍ സി​റ്റി റോ​ഡ്​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന വ​ള​പ​ട്ട​ണം മ​ന്ന റോ​ഡ് പ​ദ്ധ​തി​ക്ക്​ ഗ​തി​വേ​ഗം.വ​ള​പ​ട്ട​ണം മ​ന്ന മു​ത​ല്‍ പു​തി​യ ബൈ​പാ​സ് റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന നാ​ലു​വ​രി​പ്പാ​ത​യാ​ണി​ത്. 24 മീ​റ്റ​ര്‍ വീ​തി​യു​ണ്ടാ​കും. പു​തി​യ​തെ​രു സ്റ്റൈ​ലൊ കോ​ര്‍​ണ​റി​ലെ നി​ല​വി​ലു​ള്ള വ​ള​വ് നി​ക​ത്താ​തെ പോ​കു​ന്ന റോ​ഡ് നി​ര്‍​മാ​ണ​ത്തി​ല്‍ പ​ള്ളി​ക്കു​ള​ത്തെ…

//

പുതിയതെരു ഹൈവേ ജംഗ്ഷനിൽ ബസ്സിന് പിറകിൽ ബസിടിച്ച് അപകടം

പുതിയതെരു: പുതിയതെരു ഹൈവേ ജംഗ്ഷൻ കെ സി പെട്രോൾ പമ്പിന് സമീപം ബസ്സിന് പിറകിൽ ബസിടിച്ച് അപകടം യാത്രക്കാർക്ക് പരിക്കേറ്റു.തളിപ്പറമ്പ ഭാഗത്തേക്ക് ഒരേ ദിശയിൽ പോകുന്ന ബസ്സുകളാണ് കൂട്ടിയിടിച്ചത്. പറശ്ശിനി ബസ്സിന് പിറകിൽ അമിത വേഗതയിൽ വന്ന് ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ച ഫാത്തിമാസ്…

/

പള്ളിക്കുനിയിലെ കോൺഗ്രസ്‌ ഓഫീസിലെ കൊടിയും കൊടിമരവും നശിപ്പിച്ചനിലയിൽ

ചൊക്ളി : ഒളവിലം പള്ളിക്കുനിയിലെ കോൺഗ്രസ്‌ ഓഫീസിലെ കൊടിയും കൊടിമരവും നശിപ്പിച്ചനിലയിൽ. ഇത് രണ്ടാം തവണയാണ് സമൂഹവിരുദ്ധരുടെ നടപടി. ഒരാഴ്ച മുൻപ് നശിപ്പിച്ചപ്പോൾ പോലീസിൽ പരാതിപ്പെട്ടിരുന്നു. ഒരു നടപടിയും സ്വീകരിക്കാത്തതാണ് വീണ്ടും അക്രമമുണ്ടാകാൻ കാരണമെന്നും പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും ഒളവിലം കോൺഗ്രസ്‌ കമ്മിറ്റി…

/

കണ്ണൂർ ഉളിയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബസിലിടിച്ച് കണ്ടക്ടർ മരിച്ചു

കണ്ണൂർ ഉളിയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബസിലിടിച്ച് ഒരാൾ മരിച്ചു.കർണാടക ആർടിസി ബസ് കണ്ടക്ടർ പി പ്രകാശാണ് മരിച്ചത്.പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് വരുന്ന കർണാടക ആർടിസി ബസ് യാത്രക്കാർക്ക് ചായ കുടിക്കാൻ വേണ്ടി വഴിയരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ബസ്…

/

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ  വീണ്ടും വിദഗ്ധ  ചികിത്സക്കായി  അമേരിക്കയിലേക്ക് . ഈ മാസം 15 നാണ് അദ്ദേഹം അമേരിക്കയിലേക്ക് പോകുന്നത്. ചികിത്സക്ക് വേണ്ടി രണ്ടാഴ്ച മുഖ്യമന്ത്രി അമേരിക്കയിൽ തുടരും.  ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. മയോക്ലിനിക്കിലെ തുടർ ചികിത്സ, പരിശോധന…

//

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് പരാതി; സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരേ കേസ്

സമസ്ത യുവജന വിഭാഗം നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെ കേസ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പൊതുയോഗം സംഘടിപ്പിച്ചതിനാണ് തിരൂരങ്ങാടി പൊലീസ് കേസെടുത്തത്. പൂക്കോട്ടൂരിനു പുറമെ സമസ്ത, മുസ്‍ലിം ലീഗ് നേതാക്കളായ 12 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിടുന്നതിനെതിരെ കഴിഞ്ഞ ദിവസം പൂക്കിപ്പറമ്പിൽ…

//

കെ റെയില്‍ നിയമസഭയില്‍ ചര്‍ച്ചചെയ്തില്ലെന്ന പ്രതിപക്ഷ ആരോപണം തള്ളി മുഖ്യമന്ത്രി

കെ റെയില്‍പദ്ധതിയെക്കുറിച്ച് നിയമസഭയില്‍ ചര്‍ച്ച നടത്തിയില്ലെന്ന പതിപക്ഷ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയെക്കുറിച്ച് ആദ്യം ചര്‍ച്ച ചെയ്തത് എംഎല്‍എമാരോടാണ്. അക്കൂട്ടത്തില്‍ യുഡിഎഫ് അംഗങ്ങളും ഉണ്ടായിരുന്നു. ഇപ്പോഴത്തെ എതിര്‍പ്പിന് കാരണം തെരഞ്ഞെടുപ്പിന് ശേഷമുള്ള സവിശേഷ സാഹചര്യമാണെന്നും കൊച്ചിയിലെ വിശദീകരണ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.…

//

കണ്ണൂർ ധർമ്മടത്ത് പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തു

കണ്ണൂർ ധർമ്മടത്ത് പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തു.ധർമ്മടം സ്വദേശി അദിനാൻ (17) ആണ് ആത്മഹത്യ ചെയ്‌തത്‌. കുട്ടി ഓൺലൈൻ ഗെയിമിന് അടിമപ്പെട്ടിടുണ്ടോ എന്ന് സംശയിക്കുന്നതായി ‘അമ്മ പറഞ്ഞു. ആത്മഹത്യയുടെ കാരണം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പൊലീസും അറിയിച്ചു.ഇന്നലെയാണ് സംഭവം നടന്നത്. ആത്മഹത്യ ചെയ്ത കാരണത്തിന് ഇതുവരെ…

//
error: Content is protected !!