ചെന്നൈ: തമിഴ്നാട് വിരുദുനഗറിൽ വീണ്ടും പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി . മൂന്ന് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. സാത്തൂർ മഞ്ചൾഓടൈപട്ടി ഗ്രാമത്തിൽ രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്.പടക്കശാല ഉടമ കറുപ്പസ്വാമി, ജീവനക്കാരായ ശെന്തിൽ കുമാർ, കാശി എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ സാത്തുർ സർക്കാർ…