പൊന്നാനി… കോൺഗ്രസ് നേതാക്കളുടെയും, പ്രവർത്തകരുടെയും പേരിൽ കള്ള കേസ് എടുക്കുന്നതിൽ പ്രതിഷേധിച്ച് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഭരണകക്ഷികളുടെ താൽപര്യം സംരക്ഷിക്കുന്ന സർക്കാർ ഓഫീസായി പൊന്നാനി പോലീസ് സ്റ്റേഷൻ മാറിയെന്നും, കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നിനെതിരെ…