മാട്ടൂൽ:മാട്ടൂൽ സൗത്ത് ബദറുപള്ളിക്ക് സമീപം യുവാവ് കുത്തേറ്റു മരിച്ചു. സൗത്തിൽ ട്രാവൽ ഏജൻസി നടത്തുന്ന കടപ്പുറത്ത് ഹിഷാം എന്ന കോളാമ്പി ഹിഷാം (30) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. ഹിഷാമിന്റെ സഹോദരനെ മർദിച്ചത് ചോദ്യംചെയ്യാനെത്തിയപ്പോഴാണ് വാക്‌തർക്കവും കത്തിക്കുത്തുമുണ്ടായത്. നെഞ്ചിലാണ് കുത്തേറ്റത്. ഒപ്പമുണ്ടായിരുന്ന…