ചെന്നൈ> ഐഎസ്ആർഒയുടെ വാണിജ്യ ദൗത്യത്തിന്റെ ഭാഗമായി ഏഴ് ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി 56 വിക്ഷേപിച്ചു. രാവിലെ 6.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. സിംഗപ്പൂരിന്റെ ഡിഎസ്–എസ്എആർ ഭൗമനിരീക്ഷണ ഉപഗ്രഹത്തെയും ആറു ചെറു ഉപഗ്രഹങ്ങളെയുമാണ് വിക്ഷേപിച്ചത്. 361 കിലോഗ്രാം ഭാരമുള്ള സിംഗപ്പൂരിന്റെ…