അറക്കൽ രാജ കുടുംബത്തിന്‍റെ നാല്‍പ്പതാമത് സുൽത്താനായി ആദിരാജ ഹമീദ് ഹുസൈൻ കോയമ്മ സ്ഥാനമേറ്റെടുത്തു. ആദിരാജ മറിയുമ്മ എന്ന ബീകുഞ്ഞി ബീവിയുടെ നിര്യാണത്തെ തുടർന്നാണ് പരമ്പരാഗത രീതി അനുസരിച്ച് കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗം സുൽത്താൻ പദവി ഏറ്റെടുത്തത്. അന്തരിച്ച ബീവിയുടെ മകൻ അബ്ദുൽ ഷുക്കൂർ…