തൃശൂർ> ലേബർ ഓഫീസിൽ നടന്ന ചർച്ചയ്ക്കിടെ ആശുപത്രി ഉടമ നഴ്സുമാരെ മർദിച്ചതായി പരാതി. കൈപ്പറമ്പ് നൈൽ ആശുപത്രി എംഡി ഡോ. വി ആർ അലോകിനെതിരെയാണ് നഴ്സുമാരുടെ പരാതി. മർദനമേറ്റ രണ്ട് നഴ്‌സുമാരെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഴ്‌സുമാർ തൃശൂർ വെസ്റ്റ് പൊലീസിൽ പരാതി…