തൃശൂർ> അതിരപ്പിള്ളിയിൽ ആദിവാസി യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഭർത്താവാണ് കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നു. പെരിങ്ങൽകുത്ത് ഡാമിന് സമീപം കെഎസ്ഇബി ക്വാർട്ടേഴ്സിൽ താമസിക്കുന്ന ആനപ്പാന്തം സ്വദേശി ഗീത(22)യാണ് കൊല്ലപ്പെട്ടത്. ഗീതയുടെ ഭർത്താവ് ആനപന്തം സാദേശി സുരേഷിനായി തിരച്ചിൽ ആരംഭിച്ചു. ഇയാൾ കാടുകയറിയതായി സംശയിക്കുന്നു. പെരിങ്ങൽ കുത്ത്…