ഉത്തരേന്ത്യയിൽ മഴ കനക്കുന്നു: യമുനയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ

ന്യൂഡൽഹി> ഉത്തരേന്ത്യയിൽ മഴ കനത്തതോടെ യമുനയിലെ ജലനിരപ്പ് വീണ്ടും അപകടരേഖയ്ക്കു മുകളിലെത്തി. ഉയർന്ന ജലനിരപ്പ് തുടരുകയാണെന്ന് കേന്ദ്ര ജലകമ്മിഷൻ പറഞ്ഞു. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും വ്യപകമായി മഴ പെയ്യുന്നുണ്ട്. ഷിംല, ബിലാസ്പൂർ, സോളൻ, സിർമൗർ, മാണ്ഡി, ഹാമിർപൂർ, കിന്നൗർ ജില്ലകളിൽ മേഘവിസ്‌ഫോടനത്തെ തുടർന്ന്‌…

കൊച്ചി സിറ്റിയിൽ മദ്യപിച്ച്‌ വാഹനമോടിച്ചതിന്‌ ഇന്നലെമാത്രം 389 കേസ്‌

കൊച്ചി > കൊച്ചി സിറ്റിയിൽ വാഹന പരിശോധന ശക്തമാക്കി പൊലീസ്. ശനിയാഴ്‌ച നടത്തിയ സ്പെഷ്യൽ കോമ്പിങ് ഓപ്പറേഷനിൽ അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതിന് 85 കേസും മദ്യപിച്ചു വാഹനം ഓടിച്ചതിന് 389 കേസും 64 എൻഡിപിഎസ്‌ കേസുകളും പൊതുസ്ഥലത്ത് മദ്യപിച്ചതിന്‌ 52 കേസും മാലിന്യം നിക്ഷേപിച്ചതിന് …

/

വന്യജീവി ആക്രമത്തിൽ പരിക്കേറ്റ മൂന്ന് വയസുകാരനെ മന്ത്രി വീണാ ജോർജ് സന്ദർശിച്ചു

പത്തനംതിട്ട> അട്ടത്തോട് ചാലക്കയം ആദിവാസി ഊരിൽ വന്യജീവിയുടെ ആക്രമണത്തിന് ഇരയായ മൂന്ന് വയസുകരാൻ സുബീഷിനെ മന്ത്രി വീണാ ജോർജ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തി സന്ദർശിച്ചു. കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ ഭാസ്കരന്റെയും മഞ്ജുവിന്റെയും മകനെ രണ്ടു ദിവസം മുമ്പാണ് വന്യജീവി ആക്രമിച്ചത്. തലയ്ക്ക് പരിക്കേറ്റ കുട്ടിയെ…

പോസ്‌റ്റർ പിടിക്കാൻ വിസമ്മതിച്ച വഴിയോരക്കച്ചവടക്കാരന്‌ മർദനം; മാളയിൽ 3 ബിജെപിക്കാർ അറസ്‌റ്റിൽ

മാള > ബിജെപിയുടെ പ്രചാരണ കാർഡ് പിടിക്കാൻ വിസമ്മതിച്ച വഴിയോരക്കച്ചവടക്കാരനെ ക്രൂരമായി മർദിച്ച മൂന്ന് ബിജെപി ക്കാരെ   മാള പൊലീസ് അറസ്റ്റുചെയ്‌തു. പുളിയിലക്കുന്ന് കൂടത്തിങ്കൽ നിതിഷ് (31), വടമ വടക്കുംഭാഗം കാത്തോലി വൈശാഖ് (28), കൊമ്പടിഞ്ഞാമാക്കൽ കുരിശിങ്കൽ ജിൻസൺ എന്നിവരെയാണ് സിഐ സാജൻ ശശി,…

കൊല്ലത്ത്‌ അമ്മയെ മകൻ നടുറോഡിൽ കുത്തിക്കൊന്നു

കൊല്ലം > കൊല്ലത്ത് അമ്മയെ മകന്‍ കുത്തിക്കൊന്നു. കൊട്ടാരക്കരയിലാണ് സംഭവം നടന്നത്. പത്തനാപുരം തലവൂര്‍ സ്വദേശിനി മിനിമോളാണ് മരിച്ചത്. അന്‍പത് വയസായിരുന്നു. മകന്‍ ജോമോനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചെങ്ങമനാട് ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഇരുവരും ബൈക്കില്‍ വരുമ്പോഴായിരുന്നു സംഭവം. ഇരുവരും തമ്മില്‍…

/

യുവതിക്ക് നേരെ അശ്ലീല പ്രയോഗം; ബൈക്ക് ഡ്രൈവര്‍ അറസ്റ്റില്‍

ബംഗളൂരു> ബൈക്കില്‍ യാത്ര ചെയ്യവെ യുവതിക്ക് നേരെ അശ്ലീലം കാണിച്ചെന്ന പരാതിയില്‍ ബൈക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍ ശനിയാഴ്ച ഉച്ചക്കാണ് സംഭവം. യുവതി യാത്ര അവസാനിപ്പിച്ച ശേഷവും ഇയാള്‍ വാട്‌സാപ്പിലൂടെ ശല്യം ചെയ്യുകയായിരുന്നുവെന്നും പരാതിയില്‍ വറയുന്നു ആതിര പുരുഷോത്തമനാണ്  മെട്രോ സിറ്റിയില്‍ വച്ച്…

/

മണിപ്പൂർ കലാപം; പ്രധാനമന്ത്രി രാജ്യത്തോട്‌ മാപ്പ്‌ പറയണം: കെ കെ ശൈലജ

തലശേരി > പെൺകുട്ടികളെ വസ്‌ത്രാക്ഷേപം ചെയ്‌തു തെരുവിലൂടെ നടത്തുകയും കൂട്ടബലാൽസംഗം ചെയ്‌തു കൊല്ലുകയുംചെയ്യുന്ന രാജ്യമായി ഇന്ത്യ അധ:പതിച്ചതായി സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ പറഞ്ഞു. സ്‌ത്രീകളുടെയും പെൺകുട്ടികളുടെയും അഭിമാനവും അന്തസും സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രി രാജ്യത്തൊട്‌ മാപ്പ്‌ പറയണം. കലാപത്തിന്‌…

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

കണ്ണൂർ | സ്റ്റേറ്റ് ബാങ്കിന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ താവക്കര സ്വദേശി മുഹമ്മദ് റാഫിക്ക് പരിക്കേറ്റു. കണ്ണൂർ ആസ്പത്രി – മയ്യിൽ റൂട്ടിൽ സർവീസ് നടത്തുന്ന ചങ്ങായി ബസാണ് ഇടിച്ചത്. ഇന്ന് രാവിലെ ആയിരുന്നു അപകടം.…

/

‘അമൃത് ഭാരതി’ൽ കണ്ണൂർ റെയിൽവേ സ്റ്റേഷൻ

കണ്ണൂർ | കണ്ണൂർ റെയിൽവേ സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിൽ. റെയിൽവേ സ്റ്റേഷനുകൾ ലോക നിലവാരത്തിലേക്ക് ഉയർത്താനുള്ള കേന്ദ്ര സർക്കാർ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് കണ്ണൂർ ഉൾപ്പെട്ടത്. അവസാന നിമിഷമാണ് കണ്ണൂരിനെ ഉൾപ്പെടുത്തിയത്. 25 ലക്ഷത്തിലധികം യാത്രക്കാർ പ്രതിവർഷം കണ്ണൂരിൽ നിന്ന് യാത്ര ചെയ്യുന്നുണ്ട്.…

/

ചാലോട് | മൂലക്കരിയിൽ വർക്ക് ഷോപ്പിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ കത്തി നശിച്ചു. ഇന്ന് പുലർച്ചെ രണ്ടര മണിയോടെ ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസം മട്ടന്നൂർ നാഗവളവിൽ താഴ്ചയിലേക്ക് മറിഞ്ഞ കാറിനാണ് തീ പിടിച്ചത്. മട്ടന്നൂരിൽ നിന്ന് എത്തിയ രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനയുടെ…

/
error: Content is protected !!