ചെറുതോണി ഇടുക്കി ആനച്ചാൽ ആമക്കണ്ടത്ത് ആറ് വയസ്സുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊന്ന് പതിനാലുകാരി സഹോദരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് വധശിക്ഷ. മ്ലാമല സ്വദേശി സുനിൽകുമാറി (മുഹമ്മദ് ഷാൻ–-50 )നാണ് ഇടുക്കി അതിവേഗ പോക്സോ കോടതി ജഡ്ജി ടി ജി വർഗീസ് വധശിക്ഷ വിധിച്ചത്. കുട്ടികളുടെ…