നാലുവയസ്സുകാരന് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് | ചേവരമ്പലം സ്വദേശിയായ നാല് വയസുകാരന് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലാണ്. ഈ കഴിഞ്ഞ പതിനഞ്ചിനാണ് കടുത്ത പനിയും തലവേദനയും കഴുത്ത് വേദനയുമായി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് നിന്ന് നടത്തിയ…

//

ലഹരി മരുന്നുമായി യുവാവ് പിടിയിൽ

കണ്ണുർ | മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ. ചാലയിൽ നടത്തിയ പരിശോധയിലാണ് നടാൽ സ്വദേശി കെ ഷാനിദ് (31) ആണ് 7.1 ഗ്രാം മെത്താഫിറ്റാമിനുമായി കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തും സംഘവും അറസ്റ്റ് ചെയ്തത്. എൻ ഡി…

/

കോവിഡ് കഴിഞ്ഞുള്ള മോദിയുടെ വിദേശയാത്രാ ചെലവ് 30 കോടി 80 ലക്ഷം രൂപ: മണിപ്പൂർ കത്തിയെരിഞ്ഞപ്പോഴും പ്രധാനമന്ത്രി വിദേശത്ത്

ന്യൂഡൽഹി> കോവിഡ് കഴിഞ്ഞുള്ള വിദേശയാത്രകൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ചെലവാക്കിയത് 30 കോടി 80 ലക്ഷം രൂപയെന്ന്   വിദേശകാര്യ മന്ത്രാലയം. പ്രധാനമന്ത്രിയുടെ കോവിഡ് കഴിഞ്ഞുള്ള വിദേശയാത്രകൾക്ക് വന്ന ചെലവിനെ പറ്റിയുള്ള വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.…

രാജസ്ഥാനില്‍ ഭൂചലനം; 4.4 വരെ തീവ്രത രേഖപ്പെടുത്തി

ജയ്‌പൂര്‍> രാജസ്ഥാനിലെ ജയ്പൂരിൽ ഒരു മണിക്കൂറിനിടെ 3 തവണ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 4.4 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‍മോളജി ട്വീറ്റ് ചെയ്തു.…

വാഹനമിടിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ മതിൽ തകർന്നു

മുണ്ടേരി | വാഹനം ഇടിച്ച് മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മതിൽ തകർന്നു. വാഹനം കണ്ടെത്താനായില്ല. ബുധനാഴ്ച രാത്രി ആയിരുന്നു സംഭവം. അപകട സ്ഥലത്ത് ഇന്നോവ കാറിന്റെ ലോഗോ ഉള്ള ഗ്രില്ലിന്റെയും തകർന്ന ഗ്ലാസിന്റെ ഭാഗങ്ങളും ഓയിൽ ലീക്കായതായും കണ്ടെത്തിയതായി നാട്ടുകാർ പറഞ്ഞു. വാർഡ് മെമ്പർ…

ഉരുവച്ചാലിൽ സ്ത്രീയെ ഉപദ്രവിച്ച് മൊബൈൽ ഫോൺ കവർന്നയാളെ തേടി മയ്യിൽ പൊലീസ്

കുറ്റ്യാട്ടൂര്‍ | ഉരുവച്ചാലിന് സമീപം ഇന്നലെ വൈകുന്നേരം സ്ത്രീയെ ഉപദ്രവിച്ച് മൊബൈല്‍ ഫോണുമായി കടന്നയാളെ തേടി മയ്യിൽ പോലീസ്. ഇയാളുടെ സി സി ടി വി ദൃശ്യം പുറത്ത് വന്നു. സ്കൂട്ടിയില്‍ വരികയായിരുന്ന സ്ത്രീയെ തള്ളിയിട്ട് മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെ മാല കിട്ടാത്തതിനാല്‍ സ്ത്രീയുടെ…

/

പിരിഞ്ഞുകിട്ടാനുള്ളത് 3260 കോടി; ഒറ്റത്തവണ തീർപ്പാക്കലുമായി കെഎസ്ഇബി

തിരുവനന്തപുരം > കുടിശ്ശിക തുക പിരിച്ചെടുക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി കെഎസ്ഇബി. വൈദ്യുതി കുടിശ്ശിക കുറഞ്ഞ പലിശനിരക്കിൽ പിരിച്ചെടുക്കാൻ കെഎസ്ഇബിക്ക്‌ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ അനുമതി നൽകി. ഉപയോക്താക്കളിൽനിന്ന് 3260 കോടി രൂപയോളമാണ് പിരിഞ്ഞുകിട്ടാനുള്ളത്. 20 മുതൽ ഡിസംബർ 30 വരെയാണ് കുടിശ്ശിക…

/

മകനുവേണ്ടി ദമ്പതികൾക്ക്‌ മരണാനന്തരം വിവാഹ രജിസ്‌ട്രേഷൻ

തിരുവനന്തപുരം > വിവാഹശേഷം 15–-ാം വർഷം ഒരു രജിസ്‌ട്രേഷൻ, അതും ദമ്പതികളുടെ മരണശേഷം. തിരുവനന്തപുരം മുല്ലൂർ സ്വദേശിനി ജോളി പി ദാസിന്റെയും എസ്‌ അജികുമാറിന്റെയും 2008ൽ നടന്ന വിവാഹം രജിസ്റ്റർ ചെയ്യാനാണ്‌ തദ്ദേശ വകുപ്പ്‌ ഡെപ്യൂട്ടി സെക്രട്ടറി ഉത്തരവിറക്കിയത്‌. ജോളിയുടെ അച്ഛൻ കെ ജ്ഞാനദാസിന്റെ…

/

മടങ്ങി, പുതുപ്പള്ളിയുടെ മണ്ണിലേക്ക്‌

കോട്ടയം > കണ്ണീർമഴയിൽ മനംനിറയെ ഓർമകളുമായി പതിനായിരങ്ങൾ. രാവും പകലും പിന്നിട്ടും ദീർഘദൂരം താണ്ടിയും ഊണും ഉറക്കവുമുപേക്ഷിച്ചും എത്തിയവർ പ്രിയനേതാവിന്‌ യാത്രാമൊഴിയേകി. പുതുപ്പള്ളിയുടെ പര്യായമായി പരിണമിച്ച ഉമ്മൻചാണ്ടിക്ക് ഇനി സെന്റ്‌ ജോർജ്‌ ഓർത്തഡോക്‌സ്‌ വലിയ പള്ളിയിലെ പ്രത്യേക കബറിടത്തിൽ അന്ത്യവിശ്രമം. സന്ധ്യാമണികൾ മുഴങ്ങിയശേഷം ക്രിസ്‌തീയ…

/

അമ്പാടിയുടെ കൊലപാതകം: മൂന്ന്‌ പേർ അറസ്‌റ്റിൽ

കായംകുളം > ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റിയംഗം എസ്‌ അമ്പാടിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് ബിജെപിക്കാർ അറസ്‌റ്റിൽ. ഒന്നും മൂന്നും പ്രതികളായ സഹോദരങ്ങൾ കൃഷ്‌ണപുരം കാപ്പിൽമേക്ക് മുറിയിൽ ചന്ദ്രാലയം വീട്ടിൽ  അമിതാബ് ചന്ദ്രൻ (38), അക്ഷയ് ചന്ദ്രൻ (27), രണ്ടാം പ്രതി സജിത്ത് ഭവനത്തിൽ…

/
error: Content is protected !!