തെരുവുനായ അക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റു

തളിപ്പറമ്പ | തളിപ്പറമ്പ് നഗരത്തിലും പരിസര പ്രദേശങ്ങളിലും വീണ്ടും തെരുവുനായ അക്രമം. എട്ട് പേർക്കാണ് ഇന്ന് തെരുവ് നായയുടെ അക്രമണത്തിൽ പരിക്കേറ്റത്. സുനിത ഗംഗാധരൻ (50), ചന്ദ്രൻ (55), സിബി (58), കെ ഇബ്രാഹിം (36), സുചിത്ര (29), എം പി മുസ്തഫ (55),…

/

മണിപ്പുർ കലാപം: ഡിവൈഎഫ്ഐ പ്രതിഷേധ റാലി ഇന്ന്, നാളെ 3000 കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനം

കോഴിക്കോട്> കേന്ദ്രസർക്കാർ സ്‌പോൺസർ ചെയ്യുന്ന കലാപമാണ് മണിപ്പുരിൽ നടക്കുന്നതെന്ന് ഡിവൈഎഫ്ഐ. മണിപ്പുർ കലാപം അടിച്ചമർത്താൻ കഴിയാത്ത ഭരണകൂടത്തിന്റെ കുറ്റകരമായ മൗനത്തിനെതിരെ ഡിവൈഎഫ്ഐ ഇന്ന് സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ റാലിയും പൊതുയോഗവും ശനിയാഴ്‌ച സംസ്ഥാനത്തുടനീളം 3000 കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്തുമെന്നും…

/

ചലച്ചിത്ര പുരസ്കാരം: മികച്ച നടൻ മമ്മൂട്ടി ; നടി വിൻസി അലോഷ്യസ് , സംവിധായകൻ മഹേഷ് നാരായണൻ

തിരുവനന്തപുരം > 53 -ാമത്‌ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍  സാംസ്കാരികമന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടി( നൻ പകൽ നേരത്ത് മയക്കം)നടിയായി വിൻസി അലോഷ്യസ് (രേഖ) എന്നിവരെ തെരഞ്ഞെടുത്തു. മഹേഷ് നാരായണൻ (അറിയിപ്പ് ‍) ആണ് മികച്ച സംവിധായകൻ .  കുഞ്ചാക്കോ ബോബൻ…

//

ചികിത്സയിൽ കഴിയുന്ന യുവതിയെ ഫിസിയോ തെറാപ്പി സെന്ററിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച അറ്റൻഡർ പിടിയിൽ

കാഞ്ഞിരോട് | വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന യുവതിയെ ഫിസിയോ തെറാപ്പി സെന്ററിൽ പീഡിപ്പിക്കാൻ ശ്രമിച്ച അറ്റൻഡർ പിടിയിൽ. കുടുക്കിമൊട്ട പുറവൂരിലെ ഫിസിയോ തൊറാപ്പി സെന്ററിലെ അറ്റൻഡർ ബാലകൃഷ്ണൻ (55) ആണ് മട്ടന്നൂർ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇക്കഴിഞ്ഞ 18ന് രാവിലെ 9.30 മണിയോടെ ആയിരുന്നു…

//

കുട്ടികളിലെ അമിത ഫോൺ ഉപയോഗം തടയാൻ ഡി-ഡാഡ്‌

കണ്ണൂർ | കുട്ടികളിലെ അമിത ഫോൺ ഉപയോഗം തടയാൻ ഊർജിത പ്രവർത്തനങ്ങളുമായി പൊലീസിന്റെ ഡിജിറ്റൽ ഡീ അഡിക്ഷൻ സെന്റർ. സോഷ്യൽ പൊലീസിങ്‌ ഡിവിഷന്റെ ഡി-ഡാഡ്‌ എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന പദ്ധതി കഴിഞ്ഞ മാർച്ചിലാണ്‌ ആരംഭിച്ചത്‌. ഡിജിറ്റൽ ആസക്തി മാറ്റുകയും സുരക്ഷിത ഇന്റർനെറ്റ്‌ ഉപയോഗം…

/

കാലടി ശ്രീശങ്കര കോളേജിലെ റാഗിങ്‌; കെഎസ്‌‌യുക്കാരായ നാല്‌ വിദ്യാർഥികൾക്കെതിരെ കേസെടുത്തു

കൊച്ചി> കാലടി ശ്രീശങ്കര കോളേജിൽ ഇടുക്കി സ്വദേശിയായ ഒന്നാംവർഷ ബിരുദവിദ്യാർഥിനിയെ റാഗ്‌ ചെയ്‌ത സംഭവത്തിൽ കെഎസ്‌‌യുക്കാരായ നാല്‌ വിദ്യാർഥികൾക്കെതിരെ കേസെടുത്തു. ഒന്നാം പ്രതി സരീഷ്‌ സഹദേവൻ, രണ്ടാം പ്രതി ഡിജോൺ പി ജിബിൻ, മൂന്നാം പ്രതി എസ്‌ എസ്‌ വിഷ്‌ണു, നാലാം പ്രതി അനന്ദു…

/

നാലുവയസ്സുകാരന് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് | ചേവരമ്പലം സ്വദേശിയായ നാല് വയസുകാരന് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലാണ്. ഈ കഴിഞ്ഞ പതിനഞ്ചിനാണ് കടുത്ത പനിയും തലവേദനയും കഴുത്ത് വേദനയുമായി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് നിന്ന് നടത്തിയ…

//

ലഹരി മരുന്നുമായി യുവാവ് പിടിയിൽ

കണ്ണുർ | മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ. ചാലയിൽ നടത്തിയ പരിശോധയിലാണ് നടാൽ സ്വദേശി കെ ഷാനിദ് (31) ആണ് 7.1 ഗ്രാം മെത്താഫിറ്റാമിനുമായി കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തും സംഘവും അറസ്റ്റ് ചെയ്തത്. എൻ ഡി…

/

കോവിഡ് കഴിഞ്ഞുള്ള മോദിയുടെ വിദേശയാത്രാ ചെലവ് 30 കോടി 80 ലക്ഷം രൂപ: മണിപ്പൂർ കത്തിയെരിഞ്ഞപ്പോഴും പ്രധാനമന്ത്രി വിദേശത്ത്

ന്യൂഡൽഹി> കോവിഡ് കഴിഞ്ഞുള്ള വിദേശയാത്രകൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ചെലവാക്കിയത് 30 കോടി 80 ലക്ഷം രൂപയെന്ന്   വിദേശകാര്യ മന്ത്രാലയം. പ്രധാനമന്ത്രിയുടെ കോവിഡ് കഴിഞ്ഞുള്ള വിദേശയാത്രകൾക്ക് വന്ന ചെലവിനെ പറ്റിയുള്ള വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.…

രാജസ്ഥാനില്‍ ഭൂചലനം; 4.4 വരെ തീവ്രത രേഖപ്പെടുത്തി

ജയ്‌പൂര്‍> രാജസ്ഥാനിലെ ജയ്പൂരിൽ ഒരു മണിക്കൂറിനിടെ 3 തവണ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 4.4 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‍മോളജി ട്വീറ്റ് ചെയ്തു.…

error: Content is protected !!