ഉരുവച്ചാലിൽ സ്ത്രീയെ ഉപദ്രവിച്ച് മൊബൈൽ ഫോൺ കവർന്നയാളെ തേടി മയ്യിൽ പൊലീസ്

കുറ്റ്യാട്ടൂര്‍ | ഉരുവച്ചാലിന് സമീപം ഇന്നലെ വൈകുന്നേരം സ്ത്രീയെ ഉപദ്രവിച്ച് മൊബൈല്‍ ഫോണുമായി കടന്നയാളെ തേടി മയ്യിൽ പോലീസ്. ഇയാളുടെ സി സി ടി വി ദൃശ്യം പുറത്ത് വന്നു. സ്കൂട്ടിയില്‍ വരികയായിരുന്ന സ്ത്രീയെ തള്ളിയിട്ട് മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെ മാല കിട്ടാത്തതിനാല്‍ സ്ത്രീയുടെ…

/

പിരിഞ്ഞുകിട്ടാനുള്ളത് 3260 കോടി; ഒറ്റത്തവണ തീർപ്പാക്കലുമായി കെഎസ്ഇബി

തിരുവനന്തപുരം > കുടിശ്ശിക തുക പിരിച്ചെടുക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി കെഎസ്ഇബി. വൈദ്യുതി കുടിശ്ശിക കുറഞ്ഞ പലിശനിരക്കിൽ പിരിച്ചെടുക്കാൻ കെഎസ്ഇബിക്ക്‌ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ അനുമതി നൽകി. ഉപയോക്താക്കളിൽനിന്ന് 3260 കോടി രൂപയോളമാണ് പിരിഞ്ഞുകിട്ടാനുള്ളത്. 20 മുതൽ ഡിസംബർ 30 വരെയാണ് കുടിശ്ശിക…

/

മകനുവേണ്ടി ദമ്പതികൾക്ക്‌ മരണാനന്തരം വിവാഹ രജിസ്‌ട്രേഷൻ

തിരുവനന്തപുരം > വിവാഹശേഷം 15–-ാം വർഷം ഒരു രജിസ്‌ട്രേഷൻ, അതും ദമ്പതികളുടെ മരണശേഷം. തിരുവനന്തപുരം മുല്ലൂർ സ്വദേശിനി ജോളി പി ദാസിന്റെയും എസ്‌ അജികുമാറിന്റെയും 2008ൽ നടന്ന വിവാഹം രജിസ്റ്റർ ചെയ്യാനാണ്‌ തദ്ദേശ വകുപ്പ്‌ ഡെപ്യൂട്ടി സെക്രട്ടറി ഉത്തരവിറക്കിയത്‌. ജോളിയുടെ അച്ഛൻ കെ ജ്ഞാനദാസിന്റെ…

/

മടങ്ങി, പുതുപ്പള്ളിയുടെ മണ്ണിലേക്ക്‌

കോട്ടയം > കണ്ണീർമഴയിൽ മനംനിറയെ ഓർമകളുമായി പതിനായിരങ്ങൾ. രാവും പകലും പിന്നിട്ടും ദീർഘദൂരം താണ്ടിയും ഊണും ഉറക്കവുമുപേക്ഷിച്ചും എത്തിയവർ പ്രിയനേതാവിന്‌ യാത്രാമൊഴിയേകി. പുതുപ്പള്ളിയുടെ പര്യായമായി പരിണമിച്ച ഉമ്മൻചാണ്ടിക്ക് ഇനി സെന്റ്‌ ജോർജ്‌ ഓർത്തഡോക്‌സ്‌ വലിയ പള്ളിയിലെ പ്രത്യേക കബറിടത്തിൽ അന്ത്യവിശ്രമം. സന്ധ്യാമണികൾ മുഴങ്ങിയശേഷം ക്രിസ്‌തീയ…

/

അമ്പാടിയുടെ കൊലപാതകം: മൂന്ന്‌ പേർ അറസ്‌റ്റിൽ

കായംകുളം > ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റിയംഗം എസ്‌ അമ്പാടിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് ബിജെപിക്കാർ അറസ്‌റ്റിൽ. ഒന്നും മൂന്നും പ്രതികളായ സഹോദരങ്ങൾ കൃഷ്‌ണപുരം കാപ്പിൽമേക്ക് മുറിയിൽ ചന്ദ്രാലയം വീട്ടിൽ  അമിതാബ് ചന്ദ്രൻ (38), അക്ഷയ് ചന്ദ്രൻ (27), രണ്ടാം പ്രതി സജിത്ത് ഭവനത്തിൽ…

/

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നാളെ പ്രഖ്യാപിക്കും

2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ജൂലായ് 21-ന് പ്രഖ്യാപിക്കും. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ പി ആർ ചേംബറില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വിജയികളെ പ്രഖ്യാപിക്കും. ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കാനിരുന്ന…

/

നടൻ വിനായകന്റെ ഫ്ലാറ്റിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം

കൊച്ചി > അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവഹേളിച്ചു എന്ന പരാതിക്കു പിന്നാലെ നടൻ വിനായകന്റെ ഫ്ലാറ്റിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. വ്യാഴാഴ്ച ഉച്ചക്ക് 3.30 ഓടെയാണ് സംഭവം. ഫെയ്‌സ്‌ബുക് ലൈവിലൂടെ വിനായകൻ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചതായി പരാതി ഉയർന്നിരുന്നു. ഇതിനു…

/

എൻജിനിയറിങ് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്മെന്റ് നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം > സംസ്ഥാനത്തെ എൻജിനിയറിങ് കോഴ്‌സു‌‌കളിലേയ്‌ക്ക് പ്രവേശനത്തിനായുള്ള 2023-24 അധ്യയന വർഷത്തെ കേന്ദ്രീകൃത ഓൺലൈൻ അലോട്മെന്റ് നടപടികൾ ആരംഭിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സംസ്ഥാനത്തെ സർക്കാർ/ എയ്‌ഡഡ്/കോസ്റ്റ് ഷെയറിംഗ്/ സർക്കാർ നിയന്ത്രിത/ സ്വകാര്യ സ്വാശ്രയ എൻജിനിയറിങ് കോളേജുകളിലെ വിവിധ കോഴ്‌സുകളിലേക്ക്…

//

സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറിയറ്റംഗം എൻ ഉണ്ണികൃഷ്ണൻ അന്തരിച്ചു

പട്ടാമ്പി > സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറിയറ്റംഗം എൻ ഉണ്ണികൃഷ്‌ണൻ (68) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന്‌ പെരിന്തൽമണ്ണ ഇ എം എസ്‌ സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴം വൈകിട്ട്‌ 5.53നാണ്‌ അന്ത്യം. രാത്രി പത്തുവരെ സിപിഐ എം പട്ടാമ്പി ഏരിയ കമ്മിറ്റി…

/

കേരളത്തിന് നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ എക്‌സലന്‍സ് അവാര്‍ഡ്

തിരുവനന്തപുരം> കേരളത്തിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിയ്‌ക്ക് നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ അവാര്‍ഡ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്‌ക്കാണ് (കാസ്‌പ്) പബ്ലിക് ഹെല്‍ത്ത് എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ജൂലൈ 27ന് ഡല്‍ഹിയില്‍ വച്ച് നടക്കുന്ന നാഷണല്‍ ഹെല്‍ത്ത്‌ടെക് ഇന്നവേഷന്‍ കോണ്‍ക്ലേവില്‍ അവാര്‍ഡ് സമ്മാനിക്കും. ഏറ്റവുമധികം സൗജന്യ ചികിത്സ…

/
error: Content is protected !!