//
3 മിനിറ്റ് വായിച്ചു

ഇസ്ലാം മതത്തെ അപമാനിക്കുന്ന കണ്ടെന്റ്, വിക്കീ പീഡിയക്ക് നിരോധനവുമായി പാകിസ്ഥാൻ

ഇസ്ലാം മതത്തെ അപമാനിക്കുന്ന കണ്ടെന്റ്, വിക്കീ പീഡിയക്ക് നിരോധനവുമായി പാകിസ്ഥാൻ.വിക്കിപീഡിയ നിരോധിച്ച് പാകിസ്ഥാൻ. മതനിന്ദാപരമായ ഉള്ളടക്കം നീക്കിയില്ല എന്നാരോപിച്ച് വിക്കിപീഡിയയ്ക്ക് രാജ്യത്ത് നിരോധനമേർപ്പെടുത്തി പാക്കിസ്ഥാൻ ഗവണ്മെന്റ്. ഇസ്ലാം മതത്തെ അപമാനിക്കുന്ന കണ്ടന്റ്  പിൻവലിക്കണം എന്നാവശ്യപ്പെട്ടു നൽകിയ 48 മണിക്കൂർ സമയം അവസാനിച്ചതോടെയാണ് പൂർണനിരോധനത്തിലേക്ക് പാകിസ്ഥാൻ ടെലികമ്യൂണിക്കേഷൻ അതോറിറ്റി കടന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!