/
1 മിനിറ്റ് വായിച്ചു

പറശ്ശിനിക്കടവ് ശ്രീമുത്തപ്പൻ മടപ്പുര അറിയിപ്പ്

പറശ്ശിനിക്കടവ് | ശ്രീമുത്തപ്പൻ മടപ്പുരയിൽ ജൂലൈ 21 മുതൽ ആഗസ്ത് 2 വരെയുള്ള ദിവസങ്ങളിൽ ഉച്ച വെള്ളാട്ടം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. രാവിലെയുള്ള തിരുവപ്പന വെള്ളാട്ടവും വൈകുന്നേരത്തെ സന്ധ്യാ വെള്ളാട്ടവും ഉണ്ടായിരിക്കുന്നതല്ല എന്ന് മടപ്പുര ഭാരവാഹികൾ അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!