പരിയാരം അലക്യംപാലത്ത് ദേശീയ പാതയിൽ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി .പാച്ചേനി സ്വദേശി എ ലോപേഷ് (34) ആണ് മരിച്ചത് .സഹോദരി സ്നേഹ അപകടം നടന്നയുടൻ മരിച്ചിരുന്നു .ഇന്ന് രാവിലെ ഏഴരയോടെ ആയിരുന്നു അപകടം.
പരിയാരത്ത് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം ; സഹോദരനും മരിച്ചു
