/
2 മിനിറ്റ് വായിച്ചു

പേരാവൂരിൽ വാഴത്തോട്ടത്തിൽ യുവാവ്‌ ഷോക്കേറ്റ് മരിച്ച നിലയിൽ

പേരാവൂർ : കുനിത്തല വെള്ളർവള്ളി ശ്‌മശാനത്തിന് സമീപത്തെ വാഴത്തോട്ടത്തിൽ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുനിത്തല സ്വദേശി തടത്തിൽ ശ്രിജിൽ (26) ആണ്‌ ഷോക്കേറ്റ് മരിച്ചത്. അടയ്ക്ക പെറുക്കുന്നതിനായി വാഴത്തോട്ടത്തിൽ എത്തിയതാണെന്ന് കരുതുന്നു. പൊട്ടിവീണ വൈദ്യുതി ലൈനിൽ തട്ടിയാണ് ഷോക്കേറ്റതെന്നാണ്‌ പ്രാഥമിക നിഗമനം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!