പറശ്ശിനിമടപ്പുരയിലെ ട്രസ്റ്റി & ജനറൽ മാനേജറായി പി.എം.സതീശൻ ചുമതലയേറ്റു. ട്രസ്റ്റി & ജനറൽ മാനേജരായിരുന്ന പി. എം.വിജയൻ്റെ നിര്യാണത്തെ തുടർന്നാണ് പറശ്ശിനിമടപ്പുര കുടുംബത്തിലെ ഇപ്പോഴത്തെ മുതിർന്ന അംഗമായ സതീശൻ ചുമതലയേറ്റത്. സുജാതയാണ് ഭാര്യ..സുജിത്ത്, സൂരജ്, സച്ചിൻ എന്നിവരാണ് മക്കൾ
