//
1 മിനിറ്റ് വായിച്ചു

കൊല്ലത്ത് സ്വകാര്യബസും മീന്‍ലോറിയും കൂട്ടിയിടിച്ച് അപകടം; ലോറി ഡ്രൈവര്‍ മരിച്ചു

കൊല്ലം ശക്തികുളങ്ങരയിൽ സ്വകാര്യ ബസും മീൻ കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ചു ലോറി ഡ്രൈവർ മരിച്ചു. എറണാകുളം സ്വദേശി പുഷ്പനാണ് മരിച്ചത്.ബസ് യാത്രക്കാരായ 19 പേർക്ക് പരിക്കേറ്റു. സ്വകാര്യ ബസുകൾ തമ്മിൽ ഉള്ള മത്സര ഓട്ടമാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!