//
2 മിനിറ്റ് വായിച്ചു

എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബ് എടുത്ത് വായില്‍ തേച്ചു; മൂന്നു വയസ്സുകാരന്‍ മരിച്ചു

അബദ്ധത്തില്‍ എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബ് എടുത്ത് വായില്‍ തേച്ച മൂന്നു വയസ്സുകാരന്‍ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപടി സ്വദേശികളായ അന്‍സാര്‍ -സുഹൈല ദമ്പതികളുടെ ഏക മകന്‍ റസിന്‍ഷാ ആണ് മരിച്ചത്. മൂന്നു ദിവസമായി ചികിത്സയിലായിരുന്ന കുട്ടി ഇന്ന് പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!