//
5 മിനിറ്റ് വായിച്ചു

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം. ചാലക്കുടി പാലത്തിന്റെ ഗിർഡർ മാറ്റുന്നതിനാലാണ് ട്രെയിൻ നിയന്ത്രണം.

പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ:

തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് (12082)
കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12081)
ഗുരുവായൂർ- എറണാകുളം എക്സ്പ്രസ് (06439)
നാഗർകോവിൽ- മംഗളൂരു എക്‌സ്പ്രസ് (16606)
മംഗളൂരു- നാഗർകോവിൽ എക്‌സ്പ്രസ് (16605)
തിരുനെൽവേലി- പാലക്കാട് പാലരുവി എക്‌സ്പ്രസ് (16791)
പാലക്കാട്- തിരുനെൽവേലി പാലരുവി എക്‌സ്പ്രസ് (16792)
എറണാകുളം- ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12678)
ബെംഗളൂരു- എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12677)
കൊച്ചുവേളി- ലോകമാന്യതിലക് ഗരീബ്‍രഥ് എക്സ്പ്രസ് (12202)
ലോകമാന്യ- കൊച്ചുവേളി ഗരീബ്‍രഥ് എക്സ്പ്രസ് (12201)
എറണാകുളം- പാലക്കാട് മെമു എക്സ്പ്രസ് (05798)
പാലക്കാട്- എറണാകുളം മെമു എക്സ്പ്രസ് (05797)
ആലപ്പുഴ – ചെന്നൈ എക്‌സ്പ്രസ് (222640)
ചെന്നൈ- ആലപ്പുഴ എക്‌സ്പ്രസ് (22639)

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!