/
1 മിനിറ്റ് വായിച്ചു

ഉളിക്കലിന് സമീപം ഉരുൾപൊട്ടൽ

ഇരിട്ടി | ഉളിക്കൽ പഞ്ചായത്തിനോട് ചേർന്ന് കർണാടക വനമേഖലയിൽ ഉരുൾപൊട്ടി. നുചിയാട് പുഴയിൽ ജലനിരപ്പ് ഉയർന്നു. മണിക്കടവ്, വനത്തൂർ, വട്യാംതോട് പ്രദേശങ്ങളിൽ വീടുകളിലും കടകളിലും വെള്ളം കയറി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!