/
5 മിനിറ്റ് വായിച്ചു

ശബരിമല മകരവിളക്ക് മഹോത്സവം: തിരുവാഭരണ ഘോഷയാത്ര പന്ത്രണ്ടിന് ആരംഭിക്കും

മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന തിരുവാഭരണ ഘോഷയാത്ര ഈ മാസം പന്ത്രണ്ടിന് ആരംഭിക്കും. പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് തുടങ്ങുന്ന ഘോഷയാത്രക്കായി തയ്യാറെടുപ്പുകൾ തുടങ്ങിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. പന്തളം രാജകുടുംബാംഗമായ ശങ്കര വർമ്മയാകും ഇത്തവണത്തെ രാജ പ്രതിനിധിയായി ഘോഷയാത്രയിൽ പങ്കെടുക്കുക.കോവിഡ് മഹാമാരിയെ തുടര്‍ന്ന് ആചാരപരമായ ചടങ്ങുകള്‍ മാത്രം നടത്തിയാണ് മുന്‍ വര്‍ഷങ്ങളില്‍ തിരുവാഭരണ ഘോഷയാത്ര നടത്തിയിരുന്നത്. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ലഭിച്ചതോടെ ഇത്തവണ പരമാവധി ആഘോഷപരമായി തന്നെ ഘോഷയാത്ര സംഘടിപ്പിക്കാനാണ് തീരുമാനം. പന്തളത്ത് ചേര്‍ന്ന അവലോകന യോഗത്തില്‍ ഇതിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ അനന്ദഗോപന്‍

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!