/
4 മിനിറ്റ് വായിച്ചു

സവാക് കൊറ്റാളി യൂനിറ്റ് രൂപീകരണ കൺവെൻഷൻ

സ്റ്റേജ് ആർട്ടിസ്റ്റ്സ് & വർക്കേഴ്സ്അസോസിയേഷൻ ഓഫ് കേരള (സവാക്) കൊറ്റാളി യൂനിറ്റ് രൂപീകരണ കൺവെൻഷൻ കൊറ്റാളി അഞ്ജലി കലാക്ഷേത്രത്തിൽ വെച്ച് നടന്നു. സവാക് സംസ്ഥാന സെക്രട്ടറി അഡ്വ: പി.പി.വിജയൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി വത്സൻ കൊളച്ചേരി അദ്ധ്യക്ഷത വഹിച്ചു – മെമ്പർഷിപ്പ് തുക ഏറ്റുവാങ്ങലും മുഖ്യ പ്രഭാഷണവും ജില്ലാ പ്രസിഡൻറ് കണ്ണൂർ രത്നകുമാർ നിർവ്വഹിച്ചു.. ജില്ലാ വൈസ് :പ്രസിഡൻ്റ് എം ആർ -ഗ്രീഷ്മലത, ജില്ലാ കമ്മറ്റി അംഗം വി.കെ ശോഭന എന്നിവർ സംസാരിച്ചു. സീനകൊറ്റാളി സ്വാഗതവും, വീണ പ്രേമൻ നന്ദിയും പറഞ്ഞു -ഭാരവാഹികളായി വീണപ്രേമൻ – പ്രസിഡൻ്റ്
പ്രശോഭ്, രഹന-വൈസ് പ്രസിഡൻ്റ്മാർ സീന കൊറ്റാളി- സെക്രട്ടറി
നൗഷാദ്, ബബിത – ജോ – സെക്രട്ടറിമാർ’ചിത്ര പി- ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു .

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!