മട്ടന്നൂർ | ചാവശ്ശേരി കാശി മുക്കിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. കോളാരി വെള്ളിലോട്ടെ അഫ്സൽ അലി (20) ആണ് മരിച്ചത്. ഇന്നലെ അർധരാത്രി ആയിരുന്നു അപകടം. അഫ്സൽ മട്ടന്നൂർ കോളാരി ശാഖ എം എസ് എഫ് ജനറൽ സെക്രട്ടറിയാണ്.
കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു
