6 മിനിറ്റ് വായിച്ചു

സ്മൃതി യാത്ര സി പി ഐ ദേശീയ എക്സിക്യുട്ടീവ് അംഗം അഡ്വ കെ. പ്രകാശ്

സി അച്യുതമേനോൻ്റെ പൂർണകായ പ്രതിമ വഹിച്ചുള്ള തലസ്ഥാന നഗരിയിലേക്കുള്ള സ്മൃതി യാത്ര സി പി ഐ ദേശീയ എക്സിക്യുട്ടീവ് അംഗം അഡ്വ കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ അധ്യക്ഷനായി. സംസ്ഥാന അസി. സെക്രട്ടറി ഇ ചന്ദ്രശേഖരൻ എം എൽ എ, സ്മൃതി യാത്രാ ലീഡറും സി പി ഐ ദേശീയ എക്സിക്യുട്ടീവ് അംഗവുമായ കെ പി രാജേന്ദ്രൻ, ദേശീയ കൗൺസിലംഗവും യാത്ര ഡയറക്ടറുമായ സത്യൻ മൊകേരി എന്നിവർ സംസാരിച്ചു.

സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ സി പി മുരളി, സംസ്ഥാന കൗൺസിലംഗങ്ങളായ സി എൻ ചന്ദ്രൻ, ഗോവിന്ദൻ പള്ളികാപ്പിൽ, ടി കൃഷ്ണൻ, സി പി ഷൈജൻ,കാസർകോട് ജില്ലാ സെക്രട്ടറി സി പി ബാബു, സ്മൃതി യാത്രാ അംഗങ്ങളായ ടി വി ബാലൻ, ടി ടി ജിസ് മോൻ, ഇ എസ് ബിജിമോൾ,പി കബീർ എന്നിവർ സംബന്ധിച്ചു. നേതാക്കളായ എ പ്രദീപൻ, കെ വി കൃഷ്ണൻ, ബക്കളം കുഞ്ഞികൃഷ്ണൻ, താവം ബാലകൃഷ്ണൻ, പി കെ മുജീബ് റഹ്‌മാൻ, വേലിക്കാത്ത് രാഘവൻ, വി വി കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ ശില്പി ഉണ്ണി കാനായിയെ ആദരിച്ചു. സംഘാടക സമിതി ചെയർമാൻ കെ വി ബാബു സ്വാഗതവും കെ വി പത്മനാഭൻ നന്ദിയും പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!