/
3 മിനിറ്റ് വായിച്ചു

ഹാര്‍ട്ട് ചെക്കപ്പിന് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്രത്യേക ഇളവ്

ഹൃദയാരോഗ്യം ഉറപ്പ് വരുത്താന്‍ ലോക ഹൃദയദിനത്തില്‍ ഹാര്‍ട്ട് ചെക്കപ്പിന് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്രത്യേക ഇളവ് ലഭ്യമാക്കുന്നു. സമഗ്രമായ രക്തപരിശോധനകള്‍ക്ക് പുറമെ എക്കോയും ടി എം ടി യും കാര്‍ഡിയോളജിസ്റ്റിന്റെയും ഡയറ്റീഷ്യന്റെയും പരിശോധനകളും ഉള്‍പ്പെടുന്ന കാര്‍ഡിയോളജി ഹെല്‍ത്ത് ചെക്കപ്പ് പാക്കേജിന് 2499 രൂപ മാത്രമാണ് ഇളവുകളോട് കൂടിയ നിരക്കായി ഈടാക്കുന്നത്. പാക്കേജിന്റെ ആനുകൂല്യം സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെ ലഭ്യമാകും. കൂടുതലറിയുന്നതിനും ബുക്കിങ്ങിനും വിളിക്കുക: 9061567567

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!